കാരിക്കോട് പള്ളി 1934-ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണം

പെരുവ: കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ സെന്റ്.തോമസ് ബഥേൽ പള്ളി കാരിക്കോട്, പെരുവ  1934 -ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണം എന്ന് ബഹു.കോടതി വിധിച്ചു. ഇതോടെ വര്‍ഷങ്ങളായി യാക്കോബായ വിഘടിത വിഭാഗം നടത്തി വന്നിരുന്ന സമാന്തരഭരണത്തിനു നിരോധനം ആയിരിക്കുകയാണ്.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in