കോഴിപ്പള്ളി പള്ളി 1934 പ്രകാരം ഭരിക്കപ്പെടണമെന്ന് പള്ളിക്കോടതി

കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട കൂത്താട്ടുകുളം, കാരമല സെന്റ്് പീറ്റേഴ്സ് സെന്റ് പോള്‍സ് ദേവാലയം (കോഴിപ്പള്ളി പള്ളി) 1934-ലെ ഭരണഘടനാ പ്രകാരം ഭരിക്കപ്പെടണമെന്ന് എറണാകുളം പള്ളിക്കോടതി ഉത്തരവിട്ടു. ഇതോടെ ഇടവകയുടെ ഭരണനിര്‍വഹണം പൂര്‍ണമായും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കീഴിലാകും.ഫാ.മാത്യൂസ് ചെമ്മനാപ്പാടം ആണ് നിലവില്‍ ഇടവക വികാരിയായി സേവനമനുഷ്ഠിക്കുന്നത്. 600 ഭവനങ്ങള്‍ ഉള്‍പ്പെട്ട ഇടവകയുടെ ഭാഗമായി മൂന്ന് ചാപ്പലുമുണ്ട്

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in