വടക്കൻ മേഖലാ പ്രതിഷേധ സംഗമം, കോലഞ്ചേരി: Photos & Videos

കോലഞ്ചേരിയിൽ നടന്ന വടക്കൻ മേഖല പ്രതിഷേധ കൂട്ടായ്മയിൽ പതിനായിരങ്ങൾ പങ്കെടുത്തു. നീതി നിഷേധത്തിനു ഒത്താശ ചെയ്യുന്ന ഭരണ – പ്രതിപക്ഷ രാഷ്ട്രീയ ഒത്തുകളിക്കു എതിരെ ജനരോഷം ഇരമ്പി. കോടതി വിധികൾ അതെ അർത്ഥത്തിൽ നടപ്പിലാക്കുക, ഭരണ സംവിധാനങ്ങളും പോലീസും വിധി നടപ്പിലാക്കാൻ നടപടി സ്വീകരിക്കുക. വർധിച്ച് വരുന്ന വിഘടിത വിഭാഗത്തിന്റെ അക്രമങ്ങളിൽ ശക്തമായ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർന്നു

Gregorian TV; Recorded LIVE Video

record live

record liveമലങ്കര ഓർത്തഡോൿസ് സുറിയാനി സഭപ്രതിഷേധ മഹാസമ്മേളനം

Posted by GregorianTV on Sunday, 17 November 2019

 

Didymos Live Webcast

മലങ്കര ഓർത്തഡോൿസ് സുറിയാനി സഭ | പ്രതിഷേധ മഹാസമ്മേളനം

മലങ്കര ഓർത്തഡോൿസ് സുറിയാനി സഭപ്രതിഷേധ മഹാസമ്മേളനംകോലഞ്ചേരി പള്ളി മൈതാനിയിൽ

Posted by Didymos Live Webcast on Sunday, 17 November 2019

Photos;

error: Thank you for visiting : www.ovsonline.in