വി. ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന്  അബുദാബി  സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊടിയേറി

അബുദാബി: ഇടവകയുടെ കാവൽ പിതാവായ പരി. ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ,22-ാം തീയതി തിങ്കളാഴ്ച പ്രഭാത നമസ്കാരത്തിനു ശേഷം വികാരി ഫാ. ബന്നി മാത്യൂ, ഫാ.ഗീവർഗ്ഗീസ് ഫിലിപ്പോസ്, ഫാ ഷൈൻ ജേക്കബ് മാത്യൂ, കത്തീഡ്രൽ മാനേജിംഗ് കമ്മറ്റിയംഗങ്ങൾ. വിശ്വാസികൾ എന്നിവരുടെ സാന്നിധ്യത്തിൽ,   ബ്രഹ്മവാർ ഭദ്രാസ്നാധിപൻ അഭി.യാക്കൂബ് മാർ ഏലിയാസ് മെത്രാപോലീത്താ  പെരുന്നാളിന്റെ കൊടിയേറ്റ് നിർവ്വഹിച്ചു.

വ്യാഴം, വെള്ളി (25, 26) ദിവസങ്ങളിൽ, ഇടവക മെത്രാപ്പോലീത്താ അഭി.ഏലിയാസ്തി രുമേനിയുടെ മുഖ്യകാർമ്മികത്യത്തിൽകൊണ്ടാടുന്ന പെരുന്നാൾ വെള്ളിയാഴിച്ച  വി :കുർബാനക്കും, ആശീർവാദത്തിനും ,നേർച്ച വിളമ്പിനും ശേഷം ഈ വർഷത്തെ ഇടവക പെരുന്നാളിന്റെ  കൊടിയിറങ്ങും.

error: Thank you for visiting : www.ovsonline.in