ജൂലൈ 3 വിധി ബാധകം

മലങ്കര സഭയുടെ തൃശൂർ ഭദ്രാസനത്തിലെ എരിക്കുംചിറ സെന്റ് മേരീസ് പള്ളി, ചെറുകുന്നം സെൻറ് തോമസ് പള്ളി, മംഗലം ഡാം സെന്റ് മേരീസ് പള്ളി എന്നീ മൂന്ന് പള്ളികൾക്കും 2017 ജൂലൈ 3 -ലെ വിധി ബാധകമാണെന്ന് സുപ്രീംകോടതി ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് ദീപക് ഗുപ്ത  എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി. വിശദ വിവരങ്ങൾ പിന്നീട്…

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in