ദുബായ് കത്തീഡ്രല്‍ ‘കനിവ്’ ചികിത്സാ സഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

യു.എ.ഇ   〉 ദുബായ്  സെന്‍റ് .തോമസ്‌ ഓര്‍ത്തഡോക് സ്‌ കത്തീഡ്രല്‍ ദേവാലയത്തിന്‍റെ  2016 വര്‍ഷത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ  ഭാഗമായി  ‘കനിവ്’ ചികിത്സാ ധന  സഹായ പദ്ധതിയിലേക്ക് നിര്‍ധനരോഗികള്‍ക്ക് അപേക്ഷിക്കാം .

  • 50 ഹൃദ്രോഗികള്‍ക്ക് ശസ്ത്രക്രിയ ഉള്‍പ്പടെയുള്ള ചികിത്സാ
  •   50 രോഗികള്‍ക്ക് അടുത്ത ഒരു വര്‍ഷത്തേക്ക് പൂര്‍ണ്ണമായും സൗജന്യമായി ഡയാലിസിസ്
  • കീമോതെറാപ്പിക്ക് വിധേയരായ 50 ക്യാന്‍സര്‍ രോഗികള്‍ക്ക് പ്രതിമാസം 5000/-രൂപ വീതം തുടര്‍ ചികിത്സാ സഹായം എന്നിവയാണ് ‘കനിവ്’ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.

സഹായത്തിനു അര്‍ഹരായ വ്യക്തികള്‍ ബന്ധപ്പെട്ട മെഡിക്കല്‍ രേഖകളും അതാത് ഇടവക വികാരിയുടെ സാക്ഷ്യപത്രവും സഹിതം അപേക്ഷകള്‍ അയക്കേണ്ട വിലാസം,

                                                             ⇓

                                                   The Vicar

                                                   St.Thomas Orthodox  Cathedral

                                                   P.O.Box : 2563,Dubai,U.A.E

കൂടുതല്‍ വിവരങ്ങള്‍ക്ക് ⇒ ഫോണ്‍:0097143371122,മെയില്‍ഐഡി: info@stthomascathedraldubai.com

                                                             വെബ്സൈറ്റ്: www.stthomascathedraldubai.com 

error: Thank you for visiting : www.ovsonline.in