മോശയുടെ പേടകവും ദൈവം പത്തുകൽപ്പനകൾ നൽകിയ ഇടവും കണ്ടെത്തിയെന്ന് ചരിത്ര ഗവേഷകർ.

മോശയുടെ പേടകവും സീനായ് മലയിൽ ദൈവം പത്തുകൽപനകൾ നൽകുന്നതിനായി ഇരുന്ന പാറയും കണ്ടെത്തിയതായി ഗവേഷകർ. മോശയ്ക്ക് ദൈവത്തിൽ നിന്ന് സീനായ് മലയിൽവെച്ച് പത്തുകൽപനകൾ ലഭിച്ചുവെന്നാണ് വിശ്വാസം. ആ

Read more

തിരുപിറവിയിലെ തിരിച്ചറിവുകൾ

നിറയെ പ്രതീക്ഷകളും നിറവയറുമായി ഒരു കന്യക തൻ്റെ ജീവിത പങ്കാളിയുമായി വീടുകൾ കയറിയിറങ്ങുകയാണ്. തൻ്റെ ഉദരത്തിൽ വസിക്കുന്ന ദൈവപുത്രന് ജന്മം നൽകാൻ ഇടം തേടിയുള്ള യാത്ര. പള്ളിയറകളും

Read more

നിയമവാഴ്ച ഉറപ്പാക്കിയാൽ രാജ്യത്തിലും സഭയിലും സമാധാനം പുലരും: പരിശുദ്ധ കാതോലിക്കാ ബാവാ

നിരണം: നിയമവാഴ്ച ഉറപ്പാക്കിയാൽ സഭയിലും രാജ്യത്തും സമാധാനം പുലരുമെന്ന് പരിശുദ്ധ കാതോലിക്ക ബാവ പ്രസ്താവിച്ചു.പതിറ്റാണ്ടുകളായി തുടരുന്ന മലങ്കര സഭാ തർക്കത്തിൽ പരമോന്നത നീതിപീഠം പുറപ്പെടുവിച്ച അന്തിമ വിധി

Read more

നിരണം പെരുന്നാൾ കൊടിയേറി

വിശുദ്ധ മാർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതവും ആഗോള മാർത്തോമൻ തീർത്ഥാടനകേന്ദ്രവും, പരിശുദ്ധന്റെ തിരുശേഷിപ്പിടം സ്ഥിതി ചെയ്യുന്നതുമായ നിരണം പള്ളിയിലെ വിശുദ്ധ മാർത്തോമാ ശ്ലീഹായുടെ 1947-മത് ഓർമ്മപെരുന്നാളിന്റെ കൊടിയേറ്റ് കർമ്മം

Read more

സ്ലീബാദാസ സമൂഹം മേഖലാ സമ്മേളനം പിറവം വലിയപള്ളിയിൽ നടന്നു

സ്ലീബാ ദാസസമൂഹം 96 -മത് വാർഷികത്തിൻ്റെ ഭാഗമായി ക്രമീകരിക്കുന്ന മേഖലാ സമ്മേളനങ്ങളിൽ നാലാമത്തേത് പിറവം സെന്റ്. മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വെച്ച് ഇന്ന് (14/12/2019, ശനി) നടന്നു.

Read more

പോത്താനിക്കാട് മേഖല പ്രതിഷേധ മഹാസമ്മേളനവും വിശദീകരണ യോഗവും ഡിസംബര്‍ 14 ശനിയാഴ്ച

മലങ്കരസഭക്കെതിരെ നടക്കുന്ന നീതിനിഷേധങ്ങള്‍ക്കെതിരെ പോത്താനിക്കാട് മേഖലയിലെ പള്ളികള്‍ സംയുക്തമായി നടത്തുന്ന പ്രതിഷേധ മഹാസമ്മേളനവും, വിശദീകരണ യോഗവും 2019 ഡിസംബര്‍ 14 വൈകിട്ട് 4 മണിക്ക് പോത്താനിക്കാട് ടൗണില്‍

Read more

നീതി നിഷേധത്തിനെതിരെ പ്രതിഷേധറാലിയും മഹാസമ്മേളനവും നിരണത്ത് ഡിസംബർ 15-ന്

നീതി നിഷേധത്തിനെതിരെയും വിഘടിത വിഭാഗത്തിന്റെ ആക്രമണത്തിനെതിരെയും പ്രതിഷേധറാലിയും മഹാസമ്മേളനവും നിരണം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നീതി നിഷേധത്തിനെതിരെയും വിഘടിത വിഭാഗത്തിന്റെ ആക്രമണത്തിനെതിരെയും പ്രതിഷേധറാലിയും മഹാസമ്മേളനവും 2019 ഡിസംബർ 15,

Read more

കത്തോലിക്കാ സഭയും ഓര്‍ത്തഡോക്സ് സഭയും ചേര്‍ന്ന് സംയുക്ത മതപഠന പാഠങ്ങള്‍ക്ക് രൂപം നല്‍കും

കത്തോലിക്കാ സഭയും മലങ്കര ഓര്‍ത്തഡോക്സ് സഭയും സംയുക്തമായി മതപഠനത്തിനുളള ഉയര്‍ന്ന ക്ലാസുകളിലെ പാഠങ്ങള്‍ക്ക് രൂപം നല്‍കാന്‍ നിശ്ചയിച്ചു. റോമന്‍ കത്തോലിക്കാ സഭയുടെയും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെയും പ്രതിനിധികള്‍

Read more

മക്കാബിയുടെ നാടകം ‘പൊളിഞ്ഞതോ’ അതോ ‘പൊളിച്ചതോ’?

മക്കാബി റമ്പാനെ വച്ച് മെനഞ്ഞെടുത്ത ചർച്ച് ആക്റ്റ് നാടകം സംസ്ഥാന സർക്കാരിനെ കൊണ്ടും, കേന്ദ്ര സർക്കാരിനെ കൊണ്ടും നടപ്പാക്കി മലങ്കര സഭക്ക് ലഭിച്ച സുപ്രിം കോടതി വിധി

Read more

പള്ളിത്തർക്കം പരിസമാപ്തിയിലേക്ക്

കോട്ടയം ഭദ്രാസനത്തിൽ പെട്ട ഉള്ളായം സെന്റ് ജോർജ് പള്ളിയുടെ കേസ് ബഹു ഹൈക്കോടതി തീർപ്പാക്കി. സുപ്രിം കോടതിയുടെ സെപ്റ്റംബർ 6 ൽ ഉണ്ടായ അവസാന ഉത്തരവ് (കണ്ടനാട് പള്ളി)

Read more

നീതിപീഠത്തിൻ്റെ തീരുമാനങ്ങൾ അവഗണിച്ചാൽ രാജ്യം അപകടത്തിലാകും.

കൊട്ടാരക്കര: ജനാധിപത്യ രാജ്യത്തു നീതിനിഷേധം ഉണ്ടാകാൻ പാടില്ലെന്നും നീതി നിഷേധിക്കുന്നതും നീതിപീഠത്തിൻ്റെ തീരുമാനങ്ങളെ അവഗണിക്കുന്നതും രാജ്യത്തെ അപകടത്തിലേക്കു തള്ളിവിടുമെന്നും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ

Read more

പിറവം ഓർത്തഡോക്സ് പള്ളി ആക്രമണം: 70 പേർക്കെതിരെ പോലീസ് കേസ്

പിറവം: സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ അതിക്രമിച്ചുകടന്ന് നാശനഷ്ടം വരുത്തിയ കേസിൽ പാത്രിയർക്കീസ് വിഭാഗം വൈദീകൻ ഫാ വർഗീസ് പനച്ചിയിൽ ഉൾപ്പെടെ 70 പേർക്കെതിരെ പോലീസ് കേസെടുത്തു.

Read more

കോതമംഗലം പള്ളിത്തർക്കം: ജനപ്രതിനിധികൾ സത്യപ്രതിജ്ഞാ ലംഘനം നടത്തുന്നതായി പരാതി

കോതമംഗലം: ചെറിയപള്ളി തർക്കത്തിൽ ബഹു സുപ്രീം കോടതി വിധിക്കെതിരെ ജനപ്രതിനിധികൾ പ്രതിഷേധം നടത്തുന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ആക്ഷേപം. കോടതി വിധികൾ ഓർത്തഡോക്സ് സഭക്ക് അനുകൂലമായി വന്നതുമുതൽ ഇതിനെതിരെ കോതമംഗലം

Read more

കട്ടച്ചിറ പള്ളിയില്‍ സംസ്‌കരിച്ചത് അജ്ഞാത മൃതദേഹം: അന്വേഷണം ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ

മാവേലിക്കര : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മാവേലിക്കര ഭദ്രാസനത്തിന് കീഴിലുള്ള കട്ടച്ചിറ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഡിസംബര്‍ 6ന് പുലര്‍ച്ചെ നടന്ന സംഭവം അതി ഗുരുതരമെന്ന്

Read more

ചരിത്ര സത്യങ്ങളെ വക്രീകരിക്കുമ്പോള്‍

അങ്കമാലിയില്‍ കൂനന്‍ കുരിശിന് മുമ്പ് സ്ഥാപിതമായത് എന്നവകാശപ്പെടുന്ന 3 പള്ളികളാണുള്ളത്. ഒന്ന് മലങ്കര സഭയുടെ കൈവശമുള്ള അങ്കമാലി മര്‍ത്തമറിയം പള്ളി. രണ്ട് അങ്കമാലി സീറോ മലബാർ സഭയുടെ

Read more
error: Thank you for visiting : www.ovsonline.in