കോതമംഗലം MA കോളേജ് അസോസിയേഷൻ്റെ ഭരണഘടനാ ഭേദഗതിക്കുള്ള പൊതുയോഗത്തിന് കോടതിയുടെ വിലക്ക്

എറണാകുളം:- കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ്റെ ഭരണഘടനാ ഭേദഗതിക്കായുള്ള അസാധാരണ യോഗം ഈ വരുന്ന 14/03/20-ൽ ചേരാനിരുന്നതിന് വിലക്ക് ഏർപ്പെടുത്തികൊണ്ട് 7/03/20-ൽ എറണാകുളം ജില്ലാ കോടതി

Read more

പാത്രിയര്‍ക്കീസ് വിഭാഗം നുണപ്രചരണങ്ങള്‍ നടത്തുന്നു -അഭി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത

സഭാതര്‍ക്കം സംബന്ധിച്ച് പാത്രിയര്‍ക്കീസ് വിഭാഗം നുണപ്രചരണങ്ങള്‍ നടത്തി പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിക്കുകയാണെന്ന് പരി. കാതോലിക്കാ ബാവായുടെ അസിസ്റ്റന്റും കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനുമായ അഭി. ഡോ. മാത്യൂസ് മാര്‍

Read more

കോതമംഗലം മാർത്തോമ്മൻ ചെറിയപള്ളി കോടതി അലക്ഷ്യ കേസ് എറണാകുളം ജില്ലാ കളക്ടർ 25 ന് ഹാജരാകണം.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനത്തിൽപ്പെട്ട കോതമംഗലം മാർത്തോമൻ ചെറിയപള്ളിയെ സംബന്ധിച്ചുള്ള കോടതി ഉത്തരവുകൾ നടപ്പാക്കിയേതീരു എന്ന് ഹൈക്കോടതി അസന്നിദ്ധമായി വ്യക്തമാക്കി. 1995 -ലെയും 2017

Read more

പുത്തൻകുരിശ് പള്ളി :- ചരിത്രത്തിൻ്റെ ഏടുകളിലൂടെ

നാനാജാതി മതസ്ഥരുടെയും പുത്തൻകുരിശ് ദേശത്തിനു മുഴുവനും അനുഗ്രഹത്തിൻ്റെയും കാലവറയായി സ്ഥിതി ചെയ്യുന്ന മലങ്കര സഭയുടെ പുണ്യ പുരാതന ദേവാലയങ്ങളിൽ ഒന്നുമായ പുത്തൻകുരിശ് സെന്റ്. പീറ്റേഴ്സ് ആൻഡ് സെന്റ്

Read more

പുത്തൻകുരിശ് പള്ളി:- കേസിൻ്റെ നാൾ വഴികൾ

പരി. സഭയിൽ കക്ഷി വഴക്കുകൾ ആരംഭിച്ചപ്പോൾ തന്നെ ഈ ദേവാലയത്തിലും അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. തന്നെ മാമോദീസ മുക്കുകയും ബല്യകാലം ചിലവഴിക്കുകയും ചെയ്ത പുത്തൻകുരിശ് പള്ളിയിലേക്ക് ഔഗേൻ മാർ

Read more

കോതമംഗലം കോളേജിലെ നിയമനങ്ങൾ കോടതി വിധികൾക്ക് വിധേയമായി മാത്രം

കോതമംഗലം MA College അസ്സോസിയേഷനിൽ ഉൾപ്പെട്ട എൻജിനീയറിംഗ് കോളേജിലെ അദ്ധ്യാപക അനദ്ധ്യാപക നിയമനം കോടതി ഉത്തരവിന് വിധേയമായേ ചെയ്യുകയുള്ളു എന്ന് അസ്സോസിയേഷൻ സെക്രട്ടറി കോടതിയിൽ ഉറപ്പ് കൊടുത്തു.

Read more

ഓർത്തഡോക്സ് സഭയിലെ ആധ്യാത്മിക ജീവിതം മാതൃക: റഷ്യൻ ആർച്ച് ബിഷപ്

പത്തനംതിട്ട :- ക്രൈസ്തവ മൂല്യത്തിൽ അടിസ്ഥാനപ്പെട്ട ആധ്യാത്മിക ജീവിതത്തിലൂടെ മലങ്കര ഓർത്തഡോക്സ് സഭാംഗങ്ങൾ ലോകത്തിന് മാതൃകയാണെന്ന് റഷ്യൻ ഓർത്തഡോക്സ് സഭാ ആർച്ച് ബിഷപ് ലിയോണിഡ്. 20–ാം നൂറ്റാണ്ടിന്റെ

Read more

കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സ്പെഷ്യൽ ജനറൽ ബോഡി യോഗം നടത്തുന്നില്ല

കോതമംഗലം:- 1953 ൽ സ്ഥാപിതമായ മാർ അത്തനേഷ്യസ് അസോസിയേഷന്റെ ഭരണഘടനാ ഭേദഗതിക്ക് വേണ്ടിയുള്ള സ്പഷ്യൽ യോഗം ഈ വരുന്ന 12 ന് ചേരാനിരുന്നത് തർക്കത്തെ തുടർന്ന് നടത്തുന്നില്ല

Read more

പോത്താനിക്കാട് മേഖല പ്രതിഷേധ മഹാസമ്മേളനവും വിശദീകരണ യോഗവും ഡിസംബര്‍ 14 ശനിയാഴ്ച

മലങ്കരസഭക്കെതിരെ നടക്കുന്ന നീതിനിഷേധങ്ങള്‍ക്കെതിരെ പോത്താനിക്കാട് മേഖലയിലെ പള്ളികള്‍ സംയുക്തമായി നടത്തുന്ന പ്രതിഷേധ മഹാസമ്മേളനവും, വിശദീകരണ യോഗവും 2019 ഡിസംബര്‍ 14 വൈകിട്ട് 4 മണിക്ക് പോത്താനിക്കാട് ടൗണില്‍

Read more

കത്തോലിക്കാ സഭയും ഓര്‍ത്തഡോക്സ് സഭയും ചേര്‍ന്ന് സംയുക്ത മതപഠന പാഠങ്ങള്‍ക്ക് രൂപം നല്‍കും

കത്തോലിക്കാ സഭയും മലങ്കര ഓര്‍ത്തഡോക്സ് സഭയും സംയുക്തമായി മതപഠനത്തിനുളള ഉയര്‍ന്ന ക്ലാസുകളിലെ പാഠങ്ങള്‍ക്ക് രൂപം നല്‍കാന്‍ നിശ്ചയിച്ചു. റോമന്‍ കത്തോലിക്കാ സഭയുടെയും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെയും പ്രതിനിധികള്‍

Read more

പോത്താനിക്കാട് ഉമ്മിണികുന്ന് പളളിയിൽ അഡ്വ കമ്മീഷനെ വച്ച് ഇലക്ഷൻ നടത്തണമെന്ന വിഘടിത വിഭാഗം ഹർജി തള്ളി

പോത്താനിക്കാട്: മലങ്കര സഭയിൽ രണ്ടാം സമുതായ കേസിന് ശേഷം 1934 ലെ ഭരണഘടനാ പ്രകാരം പള്ളി ഭരിക്കണമെന്ന വിധി നേടുകയും അത് നടപ്പാക്കി എടുക്കുകയും ചെയ്ത് ആദ്യ

Read more

പൈതൃകം അടിയറവുവച്ച് ശാശ്വത സമാധാനം സാധ്യമല്ല: മാർ ക്ലീമിസ്

റാ​ന്നി: ക്രി​സ്തു ശി​ഷ്യ​നാ​യ മാ​ർ​ത്തോ​മ്മാ ശ്ലീ​ഹ​യി​ലൂ​ടെ മ​ല​ങ്ക​ര സ​ഭ​യ്ക്കു ല​ഭി​ച്ച പൈ​തൃ​ക​വും വി​ശ്വാ​സ​വും അടിയറവു​വ​ച്ച് ശാ​ശ്വ​ത സ​മാ​ധാ​നം സാ​ധ്യ​മാ​കി​ല്ലെ​ന്ന് തുമ്പ​മ​ണ്‍ ഭ​ദ്രാ​സ​നാ​ധി​പ​ൻ കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മിസ് മെത്രാ​പ്പോ​ലീ​ത്ത.

Read more

മലങ്കര സഭയുടെ പ്രതിഷേധസംഗമം നാളെ റാന്നിയിൽ

പത്തനംതിട്ട: സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായിട്ടും മലങ്കര ഓർത്തഡോക്സ് സഭയ്ക്കു നീതി നിഷേധിക്കുന്നതിൽ പ്രതിഷേധിച്ചു നാളെ നിലയ്ക്കൽ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ റാന്നിയിൽ വിശ്വാസികളുടെ സംഗമം നടക്കുമെന്ന് ഭദ്രാസന

Read more

മലങ്കരയുടെ ഡാമിയൻ

ആഗ്രഹങ്ങൾ പോലും സ്വന്തമല്ലാത്ത ചിലരെങ്കിലും ഈ ഭൂമിയിൽ ഉണ്ട്. ഭാരതത്തിൻ്റെ വിവിധ ഇടങ്ങളിൽ നിരാലംബർക്ക് പുനരധിവാസ കേന്ദ്രങ്ങൾ ഉണ്ടാകുവാൻ തൻ്റെ ആയുസ്സിൻ്റെ മുഴുവൻ വിയർപ്പുമൊഴുക്കിയ വന്ദ്യ ഫിലിപ്പ്

Read more

വിഷവും വിഷഹാരികളും – ഫാ. ഡോ. കെ. എം. ജോര്‍ജ്

അന്തരീക്ഷം മുഴുവന്‍ വിഷലിപ്തമാകുമ്പോള്‍, ജീവന്‍റെയും ജീവനെ വിഴുങ്ങുന്ന മരണത്തിന്‍റെയും നേര്‍ത്തു നേര്‍ത്തു വരുന്ന അതിര്‍ വരമ്പിലൂടെ നാം നടക്കുമ്പോള്‍ എന്തായിരിക്കും നമ്മുടെ ചിന്ത? സയനൈഡ് മഹാ വിഷമാണ്.

Read more
error: Thank you for visiting : www.ovsonline.in