പ്രവാസികളെക്കുറിച്ചുള്ള കരുതല്‍ ഉണ്ടാവണം: പരിശുദ്ധ കാതോലിക്കാ ബാവാ

ലോകമാസകലം കൊറോണ വൈറസിൻ്റെ ഭീതിയില്‍ കഴിയുന്ന ഈ സമയത്ത് പല കാരണങ്ങളാല്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയിരിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് തിരികെ വരാനുള്ള സാഹചര്യങ്ങള്‍ എത്രയും വേഗം സംജാതമാകുന്നതിനായി

Read more

കോവിഡ് കാലത്ത് സവിശേഷ മാതൃകയായി വെട്ടിക്കുന്നേൽ പള്ളി.

കോവിഡ് കാലത്തെ ദുരിതത്തിൽ സവിശേഷ മാതൃകയാവുകയാണ് കോട്ടയം ഭദ്രാസനത്തിലെ വാകത്താനം വെട്ടിക്കുന്നേൽ സെൻറ്. ജോർജ് ഓർത്തഡോക്സ് പള്ളി. ഇടവകയിലെ എല്ലാ അംഗങ്ങൾക്കുമായി കൂപ്പൺ നൽകുകയാണ് ഇടവക ചെയ്തത്.

Read more

ലോകത്തിനു മാതൃകയായി കേരളം വീണ്ടും…

എഡിറ്റോറിയൽ: രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള അത്യാധുനിക ലോകത്തിനു ഭാവനയിൽ പോലും സങ്കൽപ്പിക്കാൻ കഴിയാത്ത ആഴത്തിലുള്ള പ്രതിസന്ധിയിലാണ് വികസന – വിക്വസര – അവികിസിത രാജ്യങ്ങളൊക്കെയും. വിജ്ഞാനത്തിലും,

Read more

കോവിഡാനന്തര സഭ ?

പ്രിയരേ, ലോകം കോവിഡ് ഭീതിയിൽ നിസ്സഹായമായി നിൽക്കുമ്പോൾ കുടിൽ മുതൽ കൊട്ടാരം വരെ ഇത:പര്യന്തം ഉണ്ടായിട്ടില്ലാത്ത കടുത്ത ആശങ്ക ആണ്. അമേരിക്കയും യൂറോപിയൻ സമ്പന്ന രാഷ്ട്രങ്ങളും ഉൾപ്പെടെ

Read more

ഇറക്കിവിട്ട സത്യം.

ധ്യാനം അല്ല, അധ്യാസനമാണെന്ന്‌ ആദ്യമേ സൂചിപ്പിക്കട്ടെ! 1) പ്രജ്ഞാപരാധം. ഇറക്കിവിട്ട സത്യം അലഞ്ഞു തിരിയുന്ന കാഴ്ചയാണ് വലിയ വെള്ളിയാഴ്ചയിൽ കാണുന്നത്. ഹന്നാൻ, കയ്യാപ്പാ, പീലാത്തോസ്, ഹെരോദാവ്‌, വീണ്ടും

Read more

“പെസഹ ധ്യാനം”

ജീവനായകാ, എനിക്കായി മുറിക്കപ്പെട്ട അപ്പമായി സമർപ്പിച്ച അങ്ങയെ ഞാൻ സ്തുതിക്കുന്നു. അങ്ങയുടെ കൈകളിൽ ഇരിക്കുവാൻ ഭാഗ്യം ലഭിച്ച അപ്പക്കഷണത്തിനായി അദ്ധ്വാനിച്ചവരെ ഞാൻ അനുസ്മരിക്കുന്നു. ഗോതമ്പ് ചെടിക്കായി രാപ്പകൽ

Read more

നാവുകൊണ്ട് ഇരപിടിക്കുന്നവരും ഉത്തരകൊറോണാക്കാലവും

അശനിപാതം, ഇടിത്തീ വീഴുക എന്നൊക്കെ കേട്ടിട്ടേ ഉള്ളു. പക്ഷേ മലങ്കര സഭയില്‍ ചിലരെങ്കിലും അത് അനുഭവിച്ചറിഞ്ഞത് ലോകമെങ്ങും പടര്‍ന്നുപിടിച്ച കൊറോണോ വൈറസ് ബാധയും അതേ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ

Read more

പുതിയ ആകാശം, പുതിയ ഭൂമി !!!

‘അതിവേഗം, ബഹുദൂരം’ എന്ന ന്യൂ ജെൻ സിദ്ധാന്തവുമായി നാം കുറേക്കാലമായി ഓടുകയായിരുന്നു….. ഭൂഖണ്ഡാന്തര യാത്രകളും ഭൂമിയെ ഒരു ഗ്രാമമാക്കി അതിശീഘ്ര സംവേദനങ്ങളും ഒക്കെ ഒരുക്കി നമ്മൾ കുതിച്ചു

Read more

വ്യാജനും നീചനും ഒന്നിച്ചാൽ ?

പതിറ്റാണ്ടിൻ്റെ നിസ്വാർത്ഥ സഭ സേവന പാരമ്പര്യത്തിൽ, കരുത്തുറ്റ സംഘടന ബലവും വിശ്വാസ്യതയും ആർജിച്ച മലങ്കര സഭയിലെ “ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ – OVS ” എന്ന അല്മായ

Read more

കർതൃദിനങ്ങൾ ലോക്ക്ഡൗൺ ആകുമ്പോൾ

ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീട്ടിൽ ആയിരുന്നു ഞായറാഴ്ച മിക്ക വൈദികരും. വിശുദ്ധ ത്രോണോസിൽ ചുംബനം നൽകി മടങ്ങിയ ഒരു വൈദികനും ആഗ്രഹിക്കാത്ത ഒരു സാഹചര്യം. ഇങ്ങനെ വീട്ടിൽ

Read more

സര്‍ക്കാര്‍ നിര്‍ദ്ദേശം മാനിച്ച് ദൈവാലയ ശുശ്രൂഷകള്‍ ക്രമീകരിക്കണം: പരിശുദ്ധ  ബാവാ

ലോകം മുഴുവന്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധയില്‍ നിന്ന് ലോകത്തെ രക്ഷിക്കണമെ എന്ന് കാരുണ്യവാനായ ദൈവത്തോടുള്ള നമ്മുടെ പ്രാര്‍ത്ഥന നിര്‍വിഘ്നം തുടരുവാന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്

Read more

ഈസ്റ്റര്‍ തീയതി മാറ്റുന്നതില്‍ അപാകതയില്ല

“ഇക്കൊല്ലത്തെ ഈസ്റ്റര്‍~മാറ്റിവച്ചേക്കും. ഒരാഴ്ചയാണ് മാറ്റുന്നതെങ്കില്‍ പഴയതിലേക്കുള്ള തിരിച്ചുപോക്കാകും; ഓര്‍ത്തഡോക്സ് ക്രൈസ്തവലോകത്തോടു ചേര്‍ന്ന് നമുക്ക് ആഘോഷിക്കുകയും ചെയ്യാം. ഏപ്രില്‍ 19 ഉചിതമായ തീയതിയാണ്. മേയ് 3 വരെ മാറ്റേണ്ടതായി

Read more

ആശുപത്രികളും സ്ഥാപനങ്ങളും വിട്ടുനല്‍കുവാന്‍ സന്നദ്ധം’ -പരിശുദ്ധ ബാവാ

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആശുപത്രികളും അനുയോജ്യമായ ഇതര സ്ഥാപനങ്ങളും കോവിഡ് രോഗ പ്രതിരോധ ആവശ്യങ്ങള്‍ക്ക് വിട്ടുനല്‍കുവാന്‍ സന്നദ്ധമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.

Read more
error: Thank you for visiting : www.ovsonline.in