മലങ്കരസഭ ഒരുമിച്ച് ചരിത്രത്തില്‍ ഒരടി മുമ്പോട്ടു വയ്ക്കണം

ചോദ്യം: സഭാസമാധാനരംഗത്ത് വളരെ പ്രവര്‍ത്തിച്ചിട്ടുണ്ടല്ലോ അച്ചന്‍. ഇപ്പോഴത്തെ സുപ്രീംകോടതി വിധിയെക്കുറിച്ച് എന്താണഭിപ്രായം? ഉത്തരം: എല്ലാവര്‍ക്കും അറിയാവുന്നതുപോലെ, നന്നായി പഠിച്ചെഴുതിയ വിധിയാണ്. മലങ്കരസഭയുടെ ചരിത്രത്തെയും തനിമയെയും തിരിച്ചറിഞ്ഞ സുവ്യക്തമായ വിധിയുമാണ്. ഇരു കൂട്ടരും … Continue reading മലങ്കരസഭ ഒരുമിച്ച് ചരിത്രത്തില്‍ ഒരടി മുമ്പോട്ടു വയ്ക്കണം