അല്പം കാതോലിക്കാദിന ചിന്തകള്‍

1947 ഓഗസ്റ്റ് 15-നാണ് ഇന്ത്യയ്ക്ക് വിദേശാധിപത്യത്തില്‍നിന്നും സ്വാതന്ത്ര്യം ലഭിച്ചത്. അധികാരം ഏകപക്ഷീയമായി പിടിച്ചടക്കുന്ന രക്തരൂക്ഷിത വിപ്ലവങ്ങള്‍ക്കു പകരം സമാധാനപരമായ സമരങ്ങളിലൂടെ ബ്രിട്ടീഷുകാരെ കെട്ടുകെട്ടിക്കുകയായിരുന്നു മഹാത്മഗാന്ധിയടക്കമുള്ളവര്‍ ചെയ്തത്. സ്വതന്ത്രമായിരുന്ന … Continue reading അല്പം കാതോലിക്കാദിന ചിന്തകള്‍