വൈദീക ട്രസ്റ്റി ഫാ.എം.ഒ.ജോണിന് പരുമല പള്ളിയില്‍ സ്വീകരണം

തിരുവല്ല : മലങ്കര ഓര്‍ത്തഡോക്സ് സഭ വൈദീക ട്രസ്റ്റിയായി മലങ്കര അസോസിയേഷന്‍ യോഗം തിരഞ്ഞെടുത്ത ഫാ.ഡോ.എം.ഒ ജോണിന് പരുമല സെമിനാരി പള്ളിയില്‍ സ്വീകരണം നല്‍കി.യുഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത,മാനേജര്‍ ഫാ.എം.സി കുര്യാക്കോസ്‌,ഫാ.ഡോ.ഒ തോമസ്‌ . നിരവധി വൈദീകരും വിശ്വാസികളും സംബന്ധിച്ചു .തുടര്‍ന്ന്,ബഹു.അച്ഛന്‍ പരുമല അന്താരാഷ്ട്ര കാന്‍സര്‍ സെന്‍റര്‍ സന്ദര്‍ശിച്ചു.

error: Thank you for visiting : www.ovsonline.in