OVS - Latest NewsOVS-Kerala News

ചെങ്ങന്നൂരിലെ അഴിമതി രഹിത ഉദ്യോഗസ്ഥനുള്ള അവാര്‍ഡ്‌ ജോബിന്‍ ജോര്‍ജിന്

ചെങ്ങന്നൂര്‍ : ചെങ്ങന്നൂരിലെ മികച്ച അഴിമതി രഹിത സര്‍ക്കാര്‍ ഉദ്യോഗസ്ഥനുള്ള അവാര്‍ഡിന് ജോബിന്‍ കെ ജോര്‍ജ് അര്‍ഹനായി.സംസ്ഥാന റവന്യൂ വകുപ്പിലെ വില്ലേജ് ഓഫീസറാണ്.ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം(OCYM) ചെങ്ങന്നൂര്‍ ഭദ്രാസന ജനറല്‍  സെക്രട്ടറിയാണ് ജോബിന്‍.ചെങ്ങന്നൂര്‍ ഫെസ്റ്റിന്‍റെ പുഷ്പ മേള നഗരിയില്‍ വെച്ച് നടന്ന ചടങ്ങില്‍ സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിള്‍ നിന്ന്  അവാര്‍ഡ്‌ ഏറ്റുവാങ്ങി.