Outside KeralaOVS - Latest NewsOVS-Kerala News

സ്പര്‍ശം|യുവജനപ്രസ്ഥാനത്തിന്റെ ചെന്നൈ പുനരധിവാസ പദ്ധതി

സ്പര്‍ശം| യുവജനപ്രസ്ഥാനത്തിന്റെ ചെന്നൈ പുനരധിവാസപദ്ധതി
—————–
ഒന്നാം ഘട്ടമായി ഭക്ഷണ വിതരണവും ആതുരസേവനവും
——————————————–
പ്രസ്ഥാനത്തിന്റെ എല്ലാ യൂണ്ണിറ്റുകളുടെയും പങ്കാളിത്തം
——————————————–
ഡിസംബര്‍ 6,13 തീയതികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍
——————————————–
നിങ്ങള്‍ക്കും ഈ പദ്ധതിയില്‍ പങ്കാളിയാകാം…
– നിങ്ങളുടെ ഇടവകയിലെ യുവജനപ്രസ്ഥാനത്തിന്റെ പക്കല്‍ തുക ഏല്പ്പിക്കാവുന്നതാണ്
– പ്രസ്ഥാനത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് തുക കൈമാറാം.

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ചെന്നൈ നഗരവാസികള്‍ക്ക് സഹായവുമായി ഒാര്‍ത്തഡോക്സ് സഭയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഒാര്‍ത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

The President, The Orthodox Christian Youth Movement of the East
A/C No. 10250100169571
IFSC: FDRL0001025
Federal Bank
Kottayam Branch.