OVS-Kerala News

പച്ചക്കറിത്തോട്ടം ഒരുക്കി കായംകുളം കത്തീഡ്രല്‍ യുവജനപ്രസ്ഥാനം

പ്രകൃതിയെ അറിയൂ..പ്രകൃതിയെ സ്നേഹിക്കൂ..പ്രകൃതിയുടെ പച്ചപ്പിനെ തൊട്ടറിയൂ എന്ന മുദ്രാവാക്യം ഉയർത്തി കായംകുളം കാദീശാ ഓര്‍ത്തഡോക് സ്  കത്തീഡ്രൽ യുവജനപ്രസ്ഥാനം ഒരുക്കുന്ന പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനം സെമിനാരി ഫാക്വൽറ്റി നൈനാൻ.വി.ജോർജ് അച്ചൻ വൃക്ഷത്തെ നട്ട് നിർവ്വഹിച്ചു.

7c408a45-fd0e-41bd-9cb2-2cda4f7dc646

കാദീശാ കത്തീഡ്രൽ വികാരിയും സഭാ മാനേജിംഗ് കമ്മറ്റി അംഗവുമായ ഫാ.അലക്സാണ്ടർ വട്ടക്കാട്,സഹ വികാരി ഫാ.ഷിജി കോശി,ഇടവക ട്രസ്റ്റി പി.സി റോയി,സെക്രട്ടറി കുഞ്ഞുമോൻ കട്ടച്ചിറ,യുവജനപ്രസ്ഥാനം ഗ്രൂപ്പ് ഓർഗനെസർ ജെറിൻ റോയി,വൈസ് പ്രസിഡന്റ് ജെറി.കെ.ജോർജ്,സെക്രട്ടറി സിജു.ടി.രാജു,ജോ.സെക്രട്ടറി ട്രഷ്മ ടൈറ്റസ്,ട്രഷറാർ അജി മാത്യു ..ഇടവക യുവജനപ്രസ്ഥാനം പ്രവർത്തകർ ഇടവക മാനേജിംഗ് കമ്മറ്റി അംഗങ്ങൾ സൺഡേസ്കൂൾ അദ്ധ്യാപക വിദ്യാർത്ഥികളും ചടങ്ങിൽ സംബന്ധിച്ചു.