എട്ടു നോമ്പല്ല: വാര ഭജനം

മലങ്കരസഭയില്‍ ഏറ്റവും വിവാദമുണ്ടാക്കിയ ആചാരമാണ് എട്ടുനോമ്പ്. ഒരു പക്ഷേ ഇന്ന് ഏറ്റവുമധികം ആളുകള്‍ നോല്‍ക്കുന്ന നോമ്പും ഇതാവാം. സെപ്റ്റംബര്‍ ഒന്നു മുതല്‍ ദൈവമാതാവായ കന്യക മറിയാമിന്‍റെ ജനനപ്പെരുന്നാളായ … Continue reading എട്ടു നോമ്പല്ല: വാര ഭജനം