Court Orders

തിരുവിതാംകൂർ റോയൽ കോടതി വിധി – 1889

കേരള ക്രൈസ്തവ സഭയെ സംബന്ധിച്ച് അതീവ പ്രധാന്യമുള്ള ഒരു കോടതി വിധിയാണിത്‌  ഈ വിധി ഇപ്പോൾ 1889ലെ റോയൽ കോടതി വിധി എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സെമിനാരിക്കേസ് എന്നും അറിയപ്പെടാറുണ്ട്.

Travancore_Royal_Court_Judgement_1889

Download >> Travancore_Royal_Court_Judgement_1889