OVS - Latest NewsOVS-Pravasi News

ദീപശിഖ പ്രയാണം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്‌സ് ദേവാലയം, ഗോൾഡ് കോസ്റ്റ്, ഓസ്ട്രേലിയ

പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന് മുന്നോടിയായുള്ള ദീപശിഖ പ്രയാണം നവംബർ മാസം 4-ാം തീയതി രാവിലെ 10.30 മണിക്ക് സൺഷയിൻ കോസ്റ്റ്, സെന്റ് മേരീസ് മലങ്കര ഓർത്തഡോക്‌സ് കോൺഗ്രിഗേഷൻ ദേവാലയത്തിൽ നിന്നും വി. കുർബ്ബാനയ്ക്ക് ശേഷം ആരംഭിച്ച് ബ്രിസ്‌ബേൻ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ച്, ബ്രിസ്ബൻ നോർത്ത് വെസ്റ്റ് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് മലങ്കര(ഇന്ത്യൻ) ഓർത്തഡോക്‌സ് ചർച്ച് എന്നി ദേവാലയങ്ങളിൽ പ്രാർത്ഥന നടത്തുകയും, തുടർന്നു ഗോൾഡ് കോസ്റ്റ് സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്‌സ് ദേവാലയത്തിൽ എത്തിച്ചേരുകയും ചെയ്യും. ഏവരുടെയും പ്രാർത്ഥനയും സഹായ സഹകരണവും പ്രതിക്ഷിച്ചുകൊള്ളുന്നു

ദൈവനാമത്തിൽ

ഫാ. ഷിനു വർഗീസ് – വികാരി

ജിജോ ജോസ് – ട്രസ്റ്റി

ഷിബു തോമസ് – സെക്രട്ടറി

 സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ദേവാലയം ഗോൾഡ് – കോസ്റ്റ് ഓസ്ട്രേലിയ