OVS - Latest NewsOVS-Kerala News

OCYM MERIT SCHOLARSHIP

ഒപ്പമുണ്ട് ഓ.സി.വൈ.എം !

1) പീരുമേട് MBC കോളേജിൽ എഞ്ചിനിയങ്ങ് പഠിക്കാനാഗ്രഹിക്കുന്നവർക്കാണ് OCYM MERIT സ്ക്കോളർഷിപ്പുകൾ പ്രഖ്യാപിച്ചിരിക്കുന്നത്

2) പന്ത്രണ്ടാം ക്ലാസിലെ ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നിവയിലെ മാർക്കും പിന്നെ സാമ്പത്തിക സ്ഥിതിയും അടിസ്ഥാനമാക്കിയാണ് സ്കോളർഷിപ് നല്കുന്നത്.

3) +2 മാർക്ക് ലിസ്റ്റ് കോപ്പി, PCM മാർക്ക്, KEAM Qualify ചെയ്തതിന്റെ രേഖ, ഉദ്ദേശിക്കുന്ന മൂന്ന് എഞ്ചിനീയറിങ്ങ് ബ്രാഞ്ച് ചോയ്സുകൾ (മുൻഗണനാ ക്രമത്തിൽ), കോൺടാക്റ്റ് ഡീറ്റെയിൽസ് എന്നിവ മെയിലിൽ രേഖപ്പെടുത്തുക

4) EWS റിസർവേഷനുള്ളവർ അത് മെൻഷൻ ചെയ്യുക. സാമ്പത്തികമായ് പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളാണെങ്കിൽ അത് തെളിയിക്കുന്ന ശുപാർശ/രേഖ.

5) അപേക്ഷകൾ ജൂൺ 20 -ന് മുമ്പായി ocymeyecell@gmail.com എന്ന ഈ-മെയിൽ വിലാസത്തിൽ അയയ്ക്കുക. ജൂൺ 23 -ന് ഇന്റർവ്യൂയിലൂടെ അഡ്മിഷനും സ്കോളർഷിപ്പുകളും നല്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കോ സംശയങ്ങൾക്കോ യുവജനപ്രസ്ഥാന ഭദ്രാസന സെക്രട്ടറിയെയോ ഓ.സി.വൈ.എം സ്കോളർഷിപ് ഹെൽപ്പ് ഡെസ്ക്ക് നമ്പറുകളിലോ ബന്ധപ്പെടുക

+91 9584886644
+91 9747031624