മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ആലോചനയോഗം പത്തനാപുരത്ത് താബോർ ദയറയിൽ വച്ച് നടന്നു

പത്തനാപുരം:- മലങ്കര സുറിയാനി  ക്രിസ്ത്യാനി അസോസിയേഷൻ ആലോചനയോഗം പത്തനാപുരത്ത് താബോർ ദയറയിൽ വച്ച് നടന്നു.

അസോസിയേഷൻ യോഗത്തിൻ്റെ ഓഫിസിൻ്റെ സമുച്ചയം ഉദ്ഘാടനവും നടന്നു.

അഭി. കുര്യാക്കോസ് മാർ ക്ലിമ്മീസ് തിരുമേനി, അഭി.സഖറിയാ മാർ അന്തോണിയോസ് തിരുമേനി, അഭി. ഡോ. യാക്കോബ് മാർ ഐറേനിയോസ് തിരുമേനി, അഭി.യുഹനന്നോൻ മാർ തേവോറോസ് തിരുമേനി, വൈദിക ട്രസ്റ്റി റവ.ഫാ ഡോ.എം. ഒ ജോൺ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ഭദ്രാസന സെക്രട്ടറിമാർ, സഭ മാനേജിങ് കമ്മറ്റി അംഗങ്ങൾ, താബോർ ആശ്രമാഗങ്ങൾ, വൈദികർ, കൗൺസിൽ അംഗങ്ങൾ, പള്ളി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

error: Thank you for visiting : www.ovsonline.in