മലങ്കര അസോസിയേഷന്‍ 1653 മുതല്‍ 2020 വരെ

ആദിമസഭയുടെ ശക്തിയായിരുന്നു യോഗം. ജനമെല്ലാം ഏകമനസോടെ ഒന്നിച്ചുകൂടി സഭാകാര്യങ്ങള്‍ തീരുമാനിച്ചിരുന്നു. പ്രാദേശിക സഭകള്‍ ഭരണശ്രേണിയിലെ ഘടകങ്ങളാകുകയും എപ്പിസ്‌കോപ്പസി ശക്തിയാര്‍ജിക്കുകയും ചെയ്തതോടെ ആഗോളസഭയില്‍ യോഗങ്ങള്‍ അപ്രസക്തങ്ങളായി. എന്നാല്‍ മദ്ധ്യ … Continue reading മലങ്കര അസോസിയേഷന്‍ 1653 മുതല്‍ 2020 വരെ