OVS - Latest NewsOVS-Kerala News

കാതോലിക്കാ ബാവയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

മലങ്കര സഭാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പയലോന്‍ ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. വെന്റിലേറ്റര്‍ സഹായം തുടരുന്നു. മരുന്നുകളോട്‌ നന്നായി പ്രതികരിക്കുന്നുണ്ടെന്ന്‌ സഭാനേതൃത്വം മാധ്യമങ്ങളോട്‌ പറഞ്ഞു. അണുബാധ ഒഴിവാക്കാന്‍ സന്ദര്‍ശകര്‍ക്ക്‌ വിലക്ക്‌ എര്‍പ്പെടുത്തി

error: Thank you for visiting : www.ovsonline.in