പരിശുദ്ധ കാതോലിക്കാ ബാവായുടെ ആരോഗ്യനില ആശങ്കാജനകം

പരുമല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ ആരോഗ്യനില ആശങ്കാജനകമായി തുടരുന്നു. വെന്റിലേറ്ററില്‍ തുടരുകയാണ് ഇപ്പോള്‍. ഡോക്ടര്‍മാരുടെ സംഘം എല്ലാ പരിചരണങ്ങളും നല്‍കി കൊണ്ടിരിക്കുകയാണ്. … Continue reading പരിശുദ്ധ കാതോലിക്കാ ബാവായുടെ ആരോഗ്യനില ആശങ്കാജനകം