സ്വാന്തനവുമായി OVS സംഘം

കോന്നിയിൽ വനപാലകരുടെ പീഡനത്തെ തുടർന്ന് ദൂരഹസാഹചര്യത്തിൽ മരണമടഞ്ഞ ശ്രീ.പൊന്നുവിന്റ്റെ (പി .പി മത്തായിയുടെ ) ഭവനവും , കുടപ്പനക്കുളം സെൻറ് മേരീസ് ഓർത്തഡോക്സ്‌ ഇടവകയും OVS പ്രവർത്തകർ സന്ദർശിച്ചു. പൊന്നുവിന്റെ അകാല മരണത്തിൽ അതീവ ദുഃഖാർത്തരായ കുടുംബാംഗങ്ങളെ സന്ദർശിച്ച അവരെ ആശ്വസിപ്പിക്കുകയും , ആ കുടുംബത്തിന്റെ മുന്നോട്ടുള്ള ജീവിത്തിനു എല്ലാവിധ പിന്തുണയും, എളിയ ഒരു ധനസഹായവും കൈമാറുകയുമുണ്ടായി . ഇടവക വികാരിയായ വന്ദ്യ.ബെസലേൽ റമ്പാച്ചനൊപ്പും പൊന്നുവിന്റെ കല്ലറയും , ഇടവകയും സന്ദർശിച്ചാണ് OVS പ്രവർത്തകർ മടങ്ങിയത്

error: Thank you for visiting : www.ovsonline.in