“വർത്തമാന കാലത്തിലെ സ്തുതി ചൊവ്വാക്കപ്പെട്ട വിശ്വസം”

നമ്മുടെ കർത്താവ് പറഞ്ഞപോലെ, പല സമയങ്ങളിൽ വേലക്കു വന്ന ജോലിക്കാർ അന്തിയോടെ അടുത്ത് അവർക്കു ലഭിക്കുന്ന ഒരേ കൂലി ഒരേ നാണയം…. അതാണ് ഓർത്തോഡോക്സി.. ആർക്കും ഇതിൻ്റെ രുചി അനുഭവിക്കാം. പിതാക്കന്മാർ കാണിച്ച ആത്മീയ തലങ്ങളിലൂടെയുള്ള ഒരു മനുഷ്യൻ്റെ യാത്ര. ആ യാത്രയുടെ അവസാനം നിറയുന്ന വെളിച്ചത്തിൻ്റെയും ശാന്തതയുടെയും പേരാണ് ഓർത്തോഡോക്സി.

നാം മനപ്പൂർവ്വമോ അല്ലാതെയോ നഷ്ടപ്പെടുത്തുന്ന ഓർത്തോഡോക്സി എന്ന സംസ്കാരത്തിൻ്റെ തലങ്ങളെ നിങ്ങളെ ഓർമ്മപെടുത്താൻ, സംവദിക്കാൻ ഓർത്തഡോക്സ്‌ വിശ്വസ സംരക്ഷകൻ്റെ (ovs) തിരശീലകൾ ഉയർത്തപ്പെടുന്നു.. അഭിമാനിക്കാം ഓർത്തോ ദുക്സോ വിശ്വാസം ഉള്ളിൽ നിലനിർത്തുന്നതിൽ. തലമുറകൾക്കു പകരാം ഈ മധുരത്തെ…

Part 1

Part 2

Part 3

Part4