മലങ്കരസഭാ ഭരണഘടന – ചരിത്രം, രേഖകൾ, ഭേദഗതികൾ’ ഗ്രന്ഥം തായ്‌ലൻഡിൽ പ്രകാശനം ചെയ്തു

ചിയാങ് മായ് (തായ്‌ലൻഡ്): ശ്രീ. ഡെറിൻ രാജു തയ്യാറാക്കി, സോഫിയ ബുക്ക്സ് കോട്ടയം പ്രസിദ്ധീകരിച്ച ‘മലങ്കരസഭാ ഭരണഘടന – ചരിത്രം, രേഖകൾ, ഭേദഗതികൾ’ എന്ന ഗ്രന്ഥം ആഗോള ക്രൈസ്തവ സഭൈക്യ രംഗത്തെ സമുന്നത നേതാവും, ക്രിസ്ത്യൻ കോണ്ഫറൻസ് ഓഫ് ഏഷ്യ (CCA) യുടെ ജനറൽ സെക്രട്ടറിയുമായ ശ്രീ. മാത്യൂസ് ജോർജ്ജ് ചുനക്കര, തായ്ലാൻഡ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന CCA യുടെ കേന്ദ്ര ഓഫീസിൽ വച്ചു മലങ്കര ബാലസമാജം വൈസ് പ്രസിഡന്റ് ഫാ. ബിജു പി. തോമസിന് പുസ്തകം നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. പുസ്തകം തയ്യാറാക്കിയ ഡെറിൻ രാജുവിനെയും ജോയ്സ് തോട്ടയ്ക്കാടിനെയും ശ്രീ. മാത്യൂസ് ജോർജ് അഭിനന്ദിച്ചു.

മലങ്കരസഭാ ഭരണഘടന ചരിത്രം, രേഖകൾ, ഭേദഗതികൾ

 

error: Thank you for visiting : www.ovsonline.in