OVS - Latest NewsOVS-Pravasi NewsVideos

ഇൻഡോ- റഷ്യൻ ഓർത്തഡോക്സ്‌ സഭാ ബന്ധത്തിൻ്റെ 90 വർഷത്തെ നാൾവഴികൾ.

ഇന്ത്യൻ ഓർത്തഡോക്സ്‌ സഭയും റഷ്യൻ ഓർത്തഡോക്സ്‌ സഭയും തമ്മിൽ കഴിഞ്ഞ ഒൻപത് പതിറ്റാണ്ടുകളായി പുലർത്തി പോരുന്ന സ്നേഹബന്ധത്തിൻ്റെ നാൾവഴികൾ ഹ്രസ്വ വീഡിയോ രൂപത്തിൽ ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ പുറത്തിറക്കി. 40 വർഷത്തിന് ശേഷം ഇരു സഭയുടെയും മേലധ്യക്ഷന്മാർ റഷ്യയിൽ വെച്ചു നടത്തിയ കൂടിക്കാഴ്ചയ്ക്ക്  ആശംസകൾ നേരുക എന്ന ഉദ്ദേശത്തോടെയാണ് ഇരു സഭയുടെയും സാഹോദര്യ ബന്ധത്തിലെ ചരിത്രപരമായ ഏടുകൾ കോർത്തിണക്കിക്കൊണ്ട് OVS ഇത്തരത്തിൽ ഒരു ഹ്രസ്വ വീഡിയോ നിർമ്മിച്ചത്.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

റഷ്യയിലെ മോസ്‌കോയിൽ വെച്ച് നടന്ന കാതോലിക്കാ-പാത്രയർക്കീസ് കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ