OVS - Latest NewsOVS-Kerala News

മുള്ളരിങ്ങാട് പള്ളി കേസ്: ഓർത്തഡോക്സ്‌ സഭയ്ക്ക് അനുകൂലമായി വിധി

മലങ്കര സഭയുടെ അങ്കമാലി ഭദ്രാസനത്തിൽപ്പെട്ട മുള്ളരിങ്ങാട് സെന്റ മേരീസ് പള്ളി 1934 ലെ സഭാ ഭരണഘടനാ പ്രകാരം ഭരിക്കണം എന്നും 34 ഭരണഘടന പ്രകാരമുള്ള വികാരിയാണ് കർമ്മങ്ങൾ നടത്തേണ്ടത് എന്നും ബഹു എറണാകുളം ജില്ലാ കോടതി വിധിച്ചു.

1934 ഭരണഘടന അംഗീകരിക്കാത്ത വിഘടിക വിഭാഗം വൈദീകർക്കും മേൽപ്പട്ടക്കാർക്കും ശാശ്വത നിരോധനവും കോടതി ഏർപ്പെടുത്തി.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

മലങ്കര സഭയിലെ എല്ലാ പള്ളികള്‍ക്കും ബാധകമായ നിര്‍ണ്ണായകമായ വിധിപ്പകര്‍പ്പ്‌