സൺ‌ഡേ സ്കൂൾ പരീക്ഷഫലം പ്രസിദ്ധീകരിച്ചു

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സണ്‍‌ഡേ സ്കൂള്‍ വിദ്യാഭ്യാസ പ്രസ്ഥാനമായ ഓര്‍ത്തഡോക്സ് സിറിയന്‍ സണ്‍‌ഡേ സ്കൂള്‍ അസോസിയേഷന്‍ ഓഫ് ദ ഈസ്റ്റ്‌ (ഓ.എസ്.എസ്.എ.ഇ ) 2018 ഡിസംബറില്‍ നടത്തിയ   പരീക്ഷയുടെ ഫലം   പ്രസിദ്ധീകരിച്ചു.

പത്താം ക്ലാസ് പരീക്ഷയിലും  പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലും ഫലങ്ങൾ ഔദ്യോഗികമായി പുറത്ത്.  നിശ്ചിത ഫോറം പൂരിപ്പിച്ചു നൂറ് രൂപ ഫീസോടെ ഒ.എസ്.എസ്.എ.ഇ ഓഫീസില്‍ അടച്ചു മാര്‍ച്ച് 10-ന് മുന്‍പ് വരെ പുനര്‍നിര്‍ണ്ണയനത്തിന് അവസരമുണ്ട്. അഞ്ചു മുതല്‍ പന്ത്രണ്ട് ക്ലാസ്സ്‌ വരെ ഭദ്രാസന തലത്തില്‍ വേര്‍തിരിച്ചുള്ള ഫലങ്ങള്‍ ഓ.എസ്.എസ്.എ.ഇ  വെബ്സൈറ്റില്‍ ലഭ്യമാണ്. (www.ossae.org)

CLASS X A+ GRADE HOLDERS – 2018 >>
A+ GRADE HOLDERS – CLASS XII 2018 >>
മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

Facebook
error: Thank you for visiting : www.ovsonline.in