ആലപ്പാട് സമരത്തിന് പിന്തുണയുമായി മലങ്കര ഓർത്തഡോൿസ് സഭ

ആലപ്പാട് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മലങ്കര സഭ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമേനിയും യുവജനപ്രസ്ഥാന കേന്ദ്ര വൈസ് പ്രസിഡണ്ട് ഫാദർ വർഗീസ് ടി വർഗീസും സമരപന്തലിൽ. തിരുവനന്തപുരം ഭദ്രാസന യുവജനപ്രസ്ഥാനം വൈസ് പ്രസിഡണ്ട് ഫാദർ മാത്യൂസ് ജോൺ, ഭദ്രാസന ട്രഷറർ ശ്രീ ജോബിൻ , മുൻ യുവജനപ്രസ്ഥാന കേന്ദ്ര ട്രഷററും സഭാ മാനേജിങ് കമ്മിറ്റി അംഗം ശ്രീ ഉമ്മൻ ജോൺ, യുവജനപ്രസ്ഥാന കേന്ദ്ര പത്രാധിപസമിതി അംഗം ലെനി ജോൺ പോരുവഴി ,ജെയ്സൺ തഴവ എന്നിവർ പങ്കെടുത്തു.

 

 

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

error: Thank you for visiting : www.ovsonline.in