OVS - Latest NewsOVS-Kerala News

പരുമല കാന്‍സര്‍ സെന്‍ററിനെ സഹായിക്കണം ; ക്രിസ്മസ് ആശംസകളുമായി ചിത്ര

മലയാളത്തിന്‍റെ വാനമ്പാടി കെ എസ് ചിത്ര ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു.പരുമല സെന്റ്‌ ഗ്രീഗോറിയോസ് ഇന്റര്‍നാഷണല്‍ കാന്‍സര്‍ സെന്‍ററിനെ സഹായിക്കണമെന്നും ഇതോടൊപ്പം അഭ്യര്‍ത്ഥിക്കുന്നു.സ്നേഹ സ്പര്‍ശത്തിലൂടെ കാന്‍സര്‍ രോഗികള്‍ക്ക് സ്വാന്തനമേകാം.ക്രിസ്മസ് ആഘോഷത്തിനായി മാറ്റി വച്ചിരിക്കുന്ന തുകയില്‍ നിന്ന് ചെറിയൊരു ഭാഗം നിര്‍ധനരായ രോഗികള്‍ക്ക് മാറ്റി വയ്ക്കാം. നിങ്ങളുടെ ഈ വര്‍ഷത്തെ ക്രിസ്മസ് സമ്മാനം ഇവരുടെ സന്തോഷമാകട്ടെ.ഫേസ്ബുക്ക് പേജിലൂടെയാണ് കെ എസ് ചിത്ര ഇക്കാര്യം പങ്കുവെച്ചത്.പരിശുദ്ധ കാതോലിക്ക ബാവായുടെ സപ്തതി ആഘോഷ രഹിതമായി കാരുണ്യ പദ്ധതിയിലൂടെ ആവിഷ്കരിക്കുന്നതാണ് സ്നേഹസ്പര്‍ശം കാന്‍സര്‍ ചികിത്സാ സഹായ പദ്ധതി.

Snehasparsham 
AC details AC No.0801053000000861
IFSC code: SIBL0000801
Bank:South Indian Bank,Mannar Branch
Donations towards Snehasparsham AC are eligible for 80G Tax exemption.

FCRA Account Details: 
A/C Name:St.Gregorio’s Medical Mission Hospital 
AC No: 11310100021237 
IFSC code: FDRL0001131
Swift code: FDRLINBBIBD
Federal Bank Mannar Branch 
Contact email : sgicccparumala@gmail.com or frmcpoulose@gmail.com