എം. ജി.ഡി. ആശ്രമം & ബാലഭവൻ കുഞ്ഞുങ്ങളോടൊപ്പം ക്രിസ്തുമസ് ദിനം ആഘോഷിക്കുന്നു.

പന്തളം സെന്റ് ജോർജ്ജ് ഓർത്തഡോക്സ്‌ മഹാ ഇടവക സെന്റ് ജോർജ്ജ് യുവജനപ്രസ്‌ഥാനത്തിന്‍റെ വിവിധ ജീവകാരുണ്യ പദ്ധതികളുടെ ഭാഗമായി ഈ വർഷം ക്രിസ്തുമസ് ദിനത്തിൽ ഇടവക യുവജനപ്രസ്‌ഥാന അംഗങ്ങൾ “കറുകച്ചാൽ എം. ജി.ഡി. ആശ്രമം & ബാലഭവൻ” കുഞ്ഞുങ്ങളോടൊപ്പം ക്രിസ്തുമസ് ദിനം ആഘോഷിക്കുന്നു. ഏവരും ക്രിസ്തുമസ് സന്തോഷം ഉറ്റവരോടൊപ്പം ആഘോഷിക്കുമ്പോൾ സെന്റ് ജോർജ്ജ് യുവജനപ്രസ്‌ഥാനത്തിന്റെ ക്രിസ്തുമസ് ദിനം എം.ജി.ഡി.. കുഞ്ഞുങ്ങളോടൊപ്പം. ഏവരുടേയും പ്രാർഥനയും സഹകരണവും പ്രീതിക്ഷിച്ചുകൊള്ളുന്നു.

error: Thank you for visiting : www.ovsonline.in