വാഴ്ത്തപ്പെട്ട മാര്‍ അല്‍വാറിസും ചാലില്‍ കൊച്ചുകോരയും മുളന്തുരുത്തി പള്ളിയും
ഗോവാ സ്വദേശിയും ഇന്ത്യാ, ഗോവാ, സിലോണ്‍ ഇടവകകളുടെ മെത്രാപ്പോലീത്തായുമായിരുന്ന വാഴ്ത്തപ്പെട്ട അന്റോണിയോ ഫ്രാന്‍സിസ്‌കോ സേവ്യര്‍ അല്‍വാറീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായും മുളന്തുരുത്തി പഞ്ചായത്തിൻ്റെ പ്രഥമ പ്രസിഡന്റായിരുന്ന ചാലില്‍
Read more