തുമ്പമണ്‍ മര്‍ത്തമറിയം ദേവാലയം : ഒരു ചരിത്രാവലോകനം
മലങ്കര സഭയിലെ അതിപുരാതനമായ പള്ളികളിലൊന്നും, വിശുദ്ധ മാര്‍ത്തോമാ ശ്ലീഹായാല്‍ സ്ഥാപിതമായ എഴരള്ളികള്‍ക്കു ശേഷം, വിശുദ്ധ ദൈവമാതാവിന്‍റെ നാമത്തില്‍ സ്ഥാപിക്കട്ടെ പ്രഥമ ദേവാലയമായ തുമ്പമണ്‍ മര്‍ത്തമറിയം വലിയപള്ളിയുടെ ചരിത്ര രേഖകള്‍
Read more