പുന്നത്ര മാർ ദിവന്നാസിയോസ്: മലങ്കരയുടെ സത്യവിശ്വസ സംരക്ഷകൻ
കർത്ത്യ ശിഷ്യനായ വിശുദ്ധ മാർത്തോമ്മയുടെ സിംഹാസനത്തെ അലങ്കരിച്ച മലങ്കര മെത്രാപ്പോലീത്താ, സഭയുടെ പാരമ്പര്യത്തെയും പൈതൃകത്തേയും സംരക്ഷിച്ച ഉത്തമ ഇടയൻ, അടിപറതാത്ത തീരുമാനങ്ങളുടെ കാവൽക്കാരൻ, ദീർഘ വീക്ഷകൻ, എന്നീ
Read more