മാർ യൗസേഫിനുണ്ടായ വെളിപാടിൻ്റെ ഞായർ.

വേദഭാഗം: വി. മത്തായി 1: 18-25.  കർത്തൃദർശനത്താൽ രക്ഷകനെക്കുറിച്ചുള്ള അരുളപ്പാട് ലഭിക്കുകയും, അതിൻപ്രകാരം പ്രവർത്തിക്കുകയും ചെയ്ത നീതിമാനായ മാർ യൗസേഫ് ദൈവകേന്ദ്രീകൃതമായ ജീവിതം നയിച്ച ഒരു വ്യക്തിത്വത്തിനുടമയായിരുന്നു.

Read more

യോഹന്നാൻ സ്നാപകൻ്റെ ജനനം

വി. ഏവൻഗേലിയോൻ ഭാഗം :- വി. ലൂക്കോസ് 1:57-80 അന്ധകാരത്തിലും മരണനിഴലിലും ഇരുന്നവർക്ക് പ്രകാശമായി ഉദയ നക്ഷത്രം ജനിച്ചിരിക്കുന്നു. സ്വർഗ്ഗീയ പുത്രന് വഴിയൊരുക്കുവാൻ വന്ധ്യയായ ഏലിശുബ വാർദ്ധിക്യത്തിൽ

Read more

ഏലിശ്ബായുടെ അടുക്കലേക്കുള്ള മറിയാമിൻ്റെ യാത്രയുടെ ഞായർ

വി.ലൂക്കോസ് 1: 39-56. ആശംസകളും വന്ദനങ്ങളും പ്രഹസനങ്ങളായി പരിണമിക്കുന്ന ഈ ലോകത്ത് മറിയാമിൻ്റെ ഈ യാത്രയും ഏലിശ്ബായ്ക്ക് നൽകിയ വന്ദനവും ചിന്തനീയമാണ്. സ്ത്രീ ജീവിതം അപ്രസക്തമായിരുന്ന കാലത്ത്

Read more

ദൈവമാതാവിനോടുള്ള അറിയിപ്പ് ഞായർ.

വിശുദ്ധ വേദഭാഗം. വി.ലൂക്കോസ്.1:26-38. ജീവിതത്തിലെ ചില അഭിവാദനങ്ങൾ നമുക്ക് അപരിചിതമായും അത്ഭുതമായും ഒക്കെ തോന്നാം. അത്തരത്തിൽ ഒരു അഭിവാദനം ഗബ്രിയേൽ മാലാഖയിലൂടെ ലഭിച്ച നിർമ്മല കന്യകയായ അമ്മയെ

Read more

സഖറിയായോടുള്ള അറിയിപ്പിൻ്റെ ഞായർ

വി. ഏവൻഗേലിയോൻ ഭാഗം- വി. ലൂക്കോസ് 1: 1-25 സഖറിയാ പുരോഹിതൻ ശുദ്ധതകളുടെ ശുദ്ധസ്ഥലത്തേക്ക് പ്രവേശിക്കുന്നു. ധൂപം കാട്ടുന്ന നാഴികയിൽ ധൂപപീഠത്തിൻ്റെ വലത്ത് ഭാഗത്ത് ദൂതൻ പ്രത്യക്ഷനായി

Read more

സത്യവിശ്വാസികൾ അറിയേണ്ടത്: ORTHODOXY -THE LIFE: വിശുദ്ധ കുർബാന –  Part 1

കൂദാശകൾ വ്യക്തമായും ക്രിസ്തു – സംഭവങ്ങളുടെ തുടർച്ചയാണ്. ശുദ്ധീകരണ കർമമെന്ന വി. കൂദാശകൾ നമ്മെ ദൈവീകമായി രൂപാന്തരപ്പെടുത്തുന്നു. നിസ്സയിലെ വി. ഗ്രിഗോറിയയോസിൻ്റെ ദർശനത്തിൽ: ദൈവത്തിൻ്റെ നന്മയിലേക്ക് മനുഷ്യനെ

Read more

സ്ലീബാ പെരുന്നാൾ

സെപ്റ്റംബർ മാസം 14-ആം തീയതി ആഘോഷിക്കപ്പെടുന്ന ഒരു പ്രധാന മോറാനായപെരുനാളാണിത്. യേശുക്രിസ്തുവിനെ ക്രൂശിച്ചതായ സ്ളീബാ കണ്ടെടുത്തതിൻ്റെ ഓർമ്മയായാണ് അന്നേ ദിവസം സ്ലീബാ പെരുന്നാൾ ആഘോഷിക്കുന്നത്. ഈ കുരിശിനെക്കുറിച്ച്

Read more

മറുരൂപപ്പെരുനാൾ – പഴയനിയമ പുതിയനിയമ ബന്ധത്തിൻ്റെ ഊഷ്മളലങ്കാരം

യേശു ക്രിസ്തുവിൻ്റെ പരസ്യ ശുശ്രൂഷയിൽ നടന്ന ഒരു മഹാ അത്ഭുത പ്രതിഭാസമാണ് “മറുരൂപപ്പെടൽ” (മഹത്വീകരണം).  ആദ്യത്തെ മൂന്നു സുവിശേഷങ്ങളിൽ ഇതേപ്പറ്റി വിവരിക്കുന്നു (മർക്കോ. 9: 2-8, മത്താ.

Read more

ഗ്രിഗോറിയൻ ചിന്തകൾ: ധൂപക്കുറ്റി വീശേണ്ടത് എപ്പോഴൊക്കെയാണ്?

1. ധൂപക്കുറ്റിയുടെ അര്‍ത്ഥം എന്താണ്? ധൂപക്കുറ്റി സഭയുടെ പ്രതീകമാണ്. സ്വര്‍ഗ്ഗവും ഭൂമിയും ക്രിസ്തുവില്‍ ഒന്നാകുന്നതാണ് സഭ. ധൂപക്കുറ്റിയുടെ താഴത്തെ പാത്രം ഭൂമിയുടേയും മുകളിലത്തേത് സ്വര്‍ഗ്ഗത്തിന്‍റേയും പ്രതീകമാണ്. അതിലെ

Read more

മലങ്കര സഭയ്ക്ക് നവ്യാനുഭവമായ “സത്യാ വിശ്വാസ പാതയിൽ”.

ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ (19. 06. 2020) സംഘടിപ്പിച്ച “സത്യവിശ്വാസ പാതയിൽ ” എന്ന വിശ്വാസ പഠന പരമ്പരയുടെ ഭാഗമായി “Church , Youth & Society”

Read more

“വർത്തമാന കാലത്തിലെ സ്തുതി ചൊവ്വാക്കപ്പെട്ട വിശ്വസം”

നമ്മുടെ കർത്താവ് പറഞ്ഞപോലെ, പല സമയങ്ങളിൽ വേലക്കു വന്ന ജോലിക്കാർ അന്തിയോടെ അടുത്ത് അവർക്കു ലഭിക്കുന്ന ഒരേ കൂലി ഒരേ നാണയം…. അതാണ് ഓർത്തോഡോക്സി.. ആർക്കും ഇതിൻ്റെ

Read more

ഇറക്കിവിട്ട സത്യം.

ധ്യാനം അല്ല, അധ്യാസനമാണെന്ന്‌ ആദ്യമേ സൂചിപ്പിക്കട്ടെ! 1) പ്രജ്ഞാപരാധം. ഇറക്കിവിട്ട സത്യം അലഞ്ഞു തിരിയുന്ന കാഴ്ചയാണ് വലിയ വെള്ളിയാഴ്ചയിൽ കാണുന്നത്. ഹന്നാൻ, കയ്യാപ്പാ, പീലാത്തോസ്, ഹെരോദാവ്‌, വീണ്ടും

Read more

“പെസഹ ധ്യാനം”

ജീവനായകാ, എനിക്കായി മുറിക്കപ്പെട്ട അപ്പമായി സമർപ്പിച്ച അങ്ങയെ ഞാൻ സ്തുതിക്കുന്നു. അങ്ങയുടെ കൈകളിൽ ഇരിക്കുവാൻ ഭാഗ്യം ലഭിച്ച അപ്പക്കഷണത്തിനായി അദ്ധ്വാനിച്ചവരെ ഞാൻ അനുസ്മരിക്കുന്നു. ഗോതമ്പ് ചെടിക്കായി രാപ്പകൽ

Read more

കർതൃദിനങ്ങൾ ലോക്ക്ഡൗൺ ആകുമ്പോൾ

ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീട്ടിൽ ആയിരുന്നു ഞായറാഴ്ച മിക്ക വൈദികരും. വിശുദ്ധ ത്രോണോസിൽ ചുംബനം നൽകി മടങ്ങിയ ഒരു വൈദികനും ആഗ്രഹിക്കാത്ത ഒരു സാഹചര്യം. ഇങ്ങനെ വീട്ടിൽ

Read more

സത്യവിശ്വാസികൾ അറിയേണ്ടത്: ORTHODOXY -THE LIFE; ചരിത്രപരം:- പള്ളിത്തർക്കത്തിൻ്റെ കാണാപ്പുറങ്ങൾ

മിസ്രെമ്യരുടെ അടിമത്വത്തിൽ നിന്നും തൻ്റെ ജനത്തെ വിടുവിക്കുന്ന യെഹോവയാം ദൈവത്തെ ധ്യാനിച്ച് കൊണ്ട് കുറിക്കട്ടെ. മലങ്കര സഭ തർക്കങ്ങളിലും വ്യവഹാരങ്ങളിലും സ്വയമേ ഏർപെട്ടതല്ല. സഭയുടെ സ്വാതന്ത്ര്യത്തെയും സ്വത്വത്തെയും

Read more