Contemplation On The Book Of Jonah The Prophet- സംഗ്രഹീത മൊഴിമാറ്റം

പഴയനിയമത്തിലെ യോനായുടെ പുസ്തകത്തിന്റെ ഒരു ധ്യാനവായനയാണിത്. ഗ്രന്ഥ കർത്താവ് കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയർക്കീസായിരുന്ന പോപ്പ് ഷെനൂഡാ മൂന്നാമൻ. ദൈവശാസ്ത്രപരമായ സങ്കീർണ്ണതകളിലേയ്ക്കൊന്നും കടക്കാതെ തികച്ചും അദ്ധ്യാത്മികമായൊരു സമീപനം മാത്രമാണ്

Read more

ബർത്തുൽമായി ശ്ലീഹാ: ഒരു ലഘു ചരിത്രം

ബർത്തുൽമായി ഗലീലയിലെ കാനാ പട്ടണത്തിൽ ജനിച്ചു. ചരിത്രരേഖകളില്ലാത്ത പക്ഷം അദ്ദേഹം യിസ്സാഖർ ഗോത്രക്കാരനാണോ ആശിർ ഗോത്രക്കാരനോ എന്ന് ഉറപ്പിച്ചു പറയുവാൻ സാധിക്കുകയില്ല. ബർത്തുൽമായി ശ്ലീഹായുടെ ആദ്യത്തെ നാമം

Read more

മൂന്ന് നോമ്പ് -നിനവേ നോമ്പ്- കന്യകമാരുടെ നോമ്പ്

ലോകത്തിലെ സുറിയാനി സഭകൾ മാത്രം ആചരിക്കുന്ന അമൂല്യമായ ഒരു പാരമ്പര്യമാണ് വി മൂന്ന് നോമ്പ്. പ. സഭയുടെ അഞ്ചു കാനോനിക നോമ്പുകളില്‍ രണ്ടെണ്ണം യേശുക്രിസ്തുവിന്റെ മനുഷ്യാവതാര സംഭവങ്ങളുമായി

Read more

മഗ്ദലന മറിയം: അനുതാപത്തിന്റെ മാതൃക

മഗ്ദലന മറിയം തിരബെര്യോസിനുത്തുള്ള മഗ്ദല എന്ന ചെറു പട്ടണത്തിൽ ഭൂജാതയായി. ഗലീല കടലിന്റെ പടിഞ്ഞാറെ കരയിലാണ് ഈ ചെറു പട്ടണം സ്ഥിതി ചെയ്യുന്നത്. മഗ്ദലിൻ എന്ന വാക്കിന്

Read more

ഏലിയാ ദീർഘദർശി; ഒരു ലഘു വിവരണം

ഇസ്രായേലിൻറെ ചരിത്രത്തിലെ ഒരു നിർണ്ണായ കാലഘട്ടത്തിൽ ദൈവജനത്തെ പാഷണ്ഡതയിൽ നിന്ന് വീണ്ടെടുത്ത് യഹോവയോടുള്ള വിശ്വസ്തതയിൽ ഉറപ്പിച്ചു നിർത്തുവാൻ ദൈവികായുധമായി പരിണമിച്ച ശ്രേഷ്ഠൻ ആയിരുന്നു മാർ ഏലിയാ. ഏലിയാ

Read more

ദുക്റോനോ: പുനര്‍വായന വേണ്ടത്‌ സത്യമറിയുവാന്‍.

മലങ്കരസഭ മാസിക 2010 ആഗസ്റ്റ്‌ ലക്കത്തില്‍ “മറുമൊഴി” യായി “വി. തോമാശ്ലീഹായുടെ ദുക്റോനോ ദിനം ഒരു പുനര്‍വായന” എന്ന ബ. ഫാ. വില്‍സണ്‍ മാത്യു, ബേസില്‍ ദയറ

Read more

ഭക്തിയുടെ വികലരൂപങ്ങള്‍

കമ്പോളസംസ്കാരത്തിന്‍റെ മുഖമുദ്രയാണ് പരസ്യം. പരസ്യത്തിന്‍റെ മാസ്മരികതയില്‍ പലപ്പോഴും വ്യാജന്മാരും, അനുകരണങ്ങളും വിപണി കൈയടക്കുന്നു. ഇതുതന്നെയാണ് ക്രൈസ്തവ ഭക്തിമേഖലയിലും കാണുന്നത്. ഭക്തിയുടെ ചില വികലരൂപങ്ങള്‍ സാധാരണക്കാരെ വളരെവേഗം ‍ആകര്‍ഷിക്കുന്നു.

Read more

ശുബ്ക്കോനോ- നിരപ്പിന്റെ ശുശ്രൂഷ

സഭയിൽ നോമ്പ് തുടങ്ങുന്നത് ശുബ്ക്കോനോ ശുശ്രൂഷയോടുകൂടിയാണ്. ശുബ്ക്കോനോ എന്നതിന് reconciliation എന്നാണ് അർത്ഥം. നിരപ്പിന്റെയും അനുരഞ്ജനത്തിന്റെയും ശുശ്രൂഷയാണ് ശുബ്ക്കോനോ. നോമ്പിൽ ആദ്യ ഞായറാഴ്ച സന്ധ്യയിലോ തിങ്കളാഴ്ച പ്രഭാതത്തിലോ

Read more

അഗ്നിമയനായ മോർ ഇഗ്നാത്തിയോസ് ; ധീര സത്യവിശ്വാസ പാലകൻ

പരിശുദ്ധ സഭയുടെ സത്യവിശ്വാസ പാരമ്പര്യത്തെ നിലനിർത്തിയ പരിശുദ്ധനും, അന്ത്യോഖ്യയിലെ മുന്നാമത്തെ പാത്രിയർക്കീസും, സഭയുടെ ധീര രക്തസാക്ഷിയുമായിരുന്നു മാർ ഇഗ്നാത്തിയോസ് നുറോനോ. ഇദ്ദേഹം സിറിയാ നഗരത്തിൽ ജനിച്ചു എന്ന്

Read more

കർത്താവിന്റെ ജനനപ്പെരുന്നാളിനു മുമ്പുള്ള ഞായർ

വി.വേദഭാഗം: വി. മത്തായി 1:1-17 കാലത്തിനും സമയത്തിനും അതീതനായ ദൈവം, പാപികളുടെ വീണ്ടെടുപ്പിനായി മനുഷ്യ വർഗ്ഗത്തിന്റെ വംശാവലിയിലേക്ക് പ്രവേശിക്കുന്നു. സകല സൃഷ്ടിയുടെയും ഉടയവൻ ചരിത്രത്തിന്റെ നാൾവഴികൾക്ക് വെളിച്ചം

Read more

മാർ യൗസേഫിനുണ്ടായ വെളിപാടിൻ്റെ ഞായർ.

വേദഭാഗം: വി. മത്തായി 1: 18-25.  കർത്തൃദർശനത്താൽ രക്ഷകനെക്കുറിച്ചുള്ള അരുളപ്പാട് ലഭിക്കുകയും, അതിൻപ്രകാരം പ്രവർത്തിക്കുകയും ചെയ്ത നീതിമാനായ മാർ യൗസേഫ് ദൈവകേന്ദ്രീകൃതമായ ജീവിതം നയിച്ച ഒരു വ്യക്തിത്വത്തിനുടമയായിരുന്നു.

Read more

യോഹന്നാൻ സ്നാപകൻ്റെ ജനനം

വി. ഏവൻഗേലിയോൻ ഭാഗം :- വി. ലൂക്കോസ് 1:57-80 അന്ധകാരത്തിലും മരണനിഴലിലും ഇരുന്നവർക്ക് പ്രകാശമായി ഉദയ നക്ഷത്രം ജനിച്ചിരിക്കുന്നു. സ്വർഗ്ഗീയ പുത്രന് വഴിയൊരുക്കുവാൻ വന്ധ്യയായ ഏലിശുബ വാർദ്ധിക്യത്തിൽ

Read more

ഏലിശ്ബായുടെ അടുക്കലേക്കുള്ള മറിയാമിൻ്റെ യാത്രയുടെ ഞായർ

വി.ലൂക്കോസ് 1: 39-56. ആശംസകളും വന്ദനങ്ങളും പ്രഹസനങ്ങളായി പരിണമിക്കുന്ന ഈ ലോകത്ത് മറിയാമിൻ്റെ ഈ യാത്രയും ഏലിശ്ബായ്ക്ക് നൽകിയ വന്ദനവും ചിന്തനീയമാണ്. സ്ത്രീ ജീവിതം അപ്രസക്തമായിരുന്ന കാലത്ത്

Read more

ദൈവമാതാവിനോടുള്ള അറിയിപ്പ് ഞായർ.

വിശുദ്ധ വേദഭാഗം. വി.ലൂക്കോസ്.1:26-38. ജീവിതത്തിലെ ചില അഭിവാദനങ്ങൾ നമുക്ക് അപരിചിതമായും അത്ഭുതമായും ഒക്കെ തോന്നാം. അത്തരത്തിൽ ഒരു അഭിവാദനം ഗബ്രിയേൽ മാലാഖയിലൂടെ ലഭിച്ച നിർമ്മല കന്യകയായ അമ്മയെ

Read more

സഖറിയായോടുള്ള അറിയിപ്പിൻ്റെ ഞായർ

വി. ഏവൻഗേലിയോൻ ഭാഗം- വി. ലൂക്കോസ് 1: 1-25 സഖറിയാ പുരോഹിതൻ ശുദ്ധതകളുടെ ശുദ്ധസ്ഥലത്തേക്ക് പ്രവേശിക്കുന്നു. ധൂപം കാട്ടുന്ന നാഴികയിൽ ധൂപപീഠത്തിൻ്റെ വലത്ത് ഭാഗത്ത് ദൂതൻ പ്രത്യക്ഷനായി

Read more