ബഹ്‌റൈൻ സെൻറ് തോമസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനം രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ബഹറിൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെൻറ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിൽ സിംപോണിയ

Read more

അൽഐൻ∙ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തെ ഹരിതാഭമാക്കി പരിസ്ഥിതി കൂട്ടായ്മ

75ലേറെ ഇനം പഴം, പച്ചക്കറി, ഔഷധ സസ്യങ്ങൾ നട്ടാണു പ്രകൃതിക്കു കുട പിടിച്ചത്. മാവ്, പേര, പപ്പായ, മുരിങ്ങ, ഞാവൽ, നാരങ്ങ, കറിവേപ്പില, കശുമാവ്, നെല്ലിക്ക, ചാമ്പയ്ക്ക,

Read more

എത്യോപ്യന്‍ പാത്രിയര്‍ക്കീസ് ആബൂനാ മെര്‍ക്കോറിയോസ് കാലം ചെയ്തു

മലങ്കര സഭയുടെ സഹോദരി സഭയായ എത്യോപ്യൻ ഓർത്തഡോക്സ് തെവോഹാദോ സഭയുടെ നാലാം പാത്രിയർകീസ് പരിശുദ്ധ ആബൂന മക്കാറിയോസ് ബാവ (84) കാലം ചെയ്തു. എത്യോപ്യന്‍ സഭയിലെ രണ്ടു

Read more

മെത്രാപ്പൊലീത്ത തിരഞ്ഞെടുപ്പ്: സ്ഥാനാർഥിപ്പട്ടികയായി.

കോട്ടയം: മലങ്കര ഓർത്തഡോക്‌സ് സഭയിൽ 7 പുതിയ മെത്രാപ്പൊലീത്തമാരെ തിരഞ്ഞെടുക്കുന്നതിനായി 11 സ്ഥാനാർഥികളുടെ പട്ടിക പ്രസിദ്ധപ്പെടുത്തി. ഇന്നലെ കൂടിയ മാനേജിങ് കമ്മിറ്റിയാണ് സ്ഥാനാർഥികളെ ഇലക്‌ട്രോണിക് വോട്ടിങ്ങിലൂടെ തിരഞ്ഞെടുത്തത്.

Read more

ബ്രിസ്ബനിൽ മലങ്കര ഓർത്തോഡോക്സ് സഭയുടെ ദേവാലയത്തിന് തറക്കല്ലിട്ടു.

ബ്രിസ്ബൻ: ഓസ്ടേലിയായിലെ ബ്രിസ്ബൻ കേന്ദ്രീകരിച്ച് 2008-ൽ രൂപീകരിച്ച സെൻ്റ് ജോർജ് ഇൻഡ്യൻ ഓർത്തോഡോക്സ് ഇടവക തങ്ങളുടെ സ്വപ്ന സാക്ഷാത്ക്കാരമായ ദേവാലയത്തിന് ഇന്ന് വികാരി ഫാ. ജാക്സ് ജേക്കബിന്റെ

Read more

കുരിശടികളും കൊടിമരങ്ങളും നിർമിക്കുന്നതിന് പകരം സാധുക്കളെ സഹായിക്കണം

ദുബായ് :- സമൂഹത്തിന്റെ ആവശ്യങ്ങൾക്കു നേരെ കണ്ണു തുറന്നുപിടിക്കാൻ സഭയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നും നേർച്ചപ്പണം കൊണ്ട് മനുഷ്യരെയെല്ലാം സഹായിക്കാൻ കഴിയണമെന്നും ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ

Read more

മലങ്കര ഓർത്തഡോക്സ്‌ സഭയ്ക്കു ബ്രിസ്‌ബേനിൽ ഒരു ദേവാലയം കൂടി.

ബ്രിസ്‌ബേൻ: മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ, ബ്രിസ്‌ബേനിലെ രണ്ടാമത്തെ ദേവാലയമായ സെന്റ്‌. പീറ്റേഴ്‌സ് & സെന്റ്‌. പോൾസ് മലങ്കര ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയിലെ പ്രഥമ ബലിയർപ്പണം റവ.

Read more

മലങ്കര സഭയുടെ പരമാദ്ധ്യക്ഷന് കുവൈറ്റ് ഓർത്തഡോക്സ് സമൂഹത്തിന്റെ സ്മരണാഞ്ജലികൾ

കുവൈറ്റ് : മലങ്കര സഭയുടെ പരമാദ്ധ്യക്ഷനും, പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവായ്ക്ക് കുവൈറ്റ് ഓർത്തഡോക്സ് സമൂഹം സ്മരണാഞ്ജലികൾ

Read more

മലങ്കരയുടെ മഹിതാചാര്യൻ്റെ വിയോഗത്തിൽ അന്തർദേശീയ അനുശോചനവും ആദരവും

ഭാരതത്തിൻ്റെ അതിപുരാതനവും ദേശീയ സഭയുമായ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പരിശുദ്ധ പൗരസ്ത്യ കാതോലിക്ക ബാവയും, മലങ്കര മെത്രാപ്പോലീത്തയുമായ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവായുടെ ദേഹവിയോഗത്തിൽ

Read more

ഹഗിയ സോഫിയ ഇനി മുസ്‌ലിം ആരാധനാലയം

ഇസ്തംബൂൾ: തുർക്കിയിലെ ആറാം നൂറ്റാണ്ടിൽ നിർമിതമായ പ്രശസ്തമായ ഹഗിയ സോഫിയ ഇനി മുസ്‌ലിം ആരാധനാലയം. തുർക്കി പ്രസിഡന്റ് തയീപ് എർദോഗൻ ആണ് ഇക്കാര്യം അറിയിച്ചത്. ഈ നിർമിതി

Read more

വ്യത്യസ്തമായ ആത്മീയാനുഭൂതി പകർന്നു പ്രഥമ മൊർത്ത്മറിയം വനിതാ സമാജം റിട്രീറ്റ്

ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ്‌ സഭയുടെ നോർത്ത്ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മൊർത്ത്മറിയം വനിതാ സമാജം ജൂൺ മാസം 20 നു സംഘടിപ്പിച്ച ആദ്യ വെർച്വൽ റിട്രീറ്റ് വേറിട്ട ആത്മീയ

Read more

മുന്നറിയിപ്പുകൾ തള്ളി “ഹാഗിയ സോഫിയ” മോസ്ക്ക് ആക്കാനുള്ള തീരുമാനവുമായി തുർക്കി മുന്നോട്ട്

അങ്കാറ: യുനെസ്കോയിൽ നിന്നും വിവിധ ലോകരാജ്യങ്ങളിൽ നിന്നും ശക്തമായ മുന്നറിയിപ്പ് ഉണ്ടായിട്ടും ചരിത്ര പ്രസിദ്ധ ക്രൈസ്തവ ദേവാലയമായ “ഹാഗിയ സോഫിയ” മോസ്ക്ക് ആക്കാനുള്ള തീരുമാനവുമായി തുർക്കി സർക്കാർ

Read more

പ്രവാസികളെക്കുറിച്ചുള്ള കരുതല്‍ ഉണ്ടാവണം: പരിശുദ്ധ കാതോലിക്കാ ബാവാ

ലോകമാസകലം കൊറോണ വൈറസിൻ്റെ ഭീതിയില്‍ കഴിയുന്ന ഈ സമയത്ത് പല കാരണങ്ങളാല്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയിരിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് തിരികെ വരാനുള്ള സാഹചര്യങ്ങള്‍ എത്രയും വേഗം സംജാതമാകുന്നതിനായി

Read more

മാര്‍ അല്‍വാറീസിൻ്റെ ഗ്രന്ഥം ജർമനിയിൽ പ്രകാശിപ്പിച്ചു.

ബോണ്‍, ജര്‍മ്മനി: 23/1/2020: ഇന്ത്യാ, ഗോവാ, സിലോണ്‍ ഇടവകകളുടെ അന്റോണിയോ ഫ്രാന്‍സിസ്‌കോ സേവ്യര്‍ അല്‍വാറീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ 1898-ല്‍ പോര്‍ട്ടുഗീസ് ഭാഷയില്‍ പ്രസിദ്ധീകരിച്ചതും അതേവര്‍ഷം അദ്ദേഹംതന്നെ

Read more