സ്‌നേഹത്തില്‍ അധിഷ്ഠിതമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ യുവജനങ്ങള്‍ ഏറ്റെടുക്കണം : പരിശുദ്ധ കാതോലിക്കാ ബാവ

പരുമല : സ്‌നേഹത്തില്‍ അധിഷ്ഠിതമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുവാന്‍ യുവജനങ്ങള്‍ക്ക് കഴിയണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. സമൂഹത്തില്‍ തള്ളപ്പെട്ടുപോകുന്നവരെ കണ്ടെത്തി അവരുടെ

Read more

കോലഞ്ചേരി പള്ളിയിൽ ഏഴാം മാര്‍ത്തോമ്മയുടെ കല്ലറ കണ്ടെത്തി.

കോലഞ്ചേരി: മലങ്കര മാർത്തോമൻ നസ്രാണികുലത്തിനു ജാതിക്ക് കർത്തവ്യനായ മലങ്കര മൂപ്പനായി മലങ്കര സഭയെ മേയിച്ചു ഭരിച്ചിരുന്ന മാർത്തോമ്മാ ഏഴാമന്‍ മലങ്കര മെത്രാപ്പോലീത്തായുടെ കബറിടവും തിരുശേഷിപ്പുകളും കോലഞ്ചേരി  സെന്റ്‌.

Read more

പരിശുദ്ധ കാതോലിക്കാ ബാവ പാണക്കാട് സന്ദര്‍ശനം നടത്തി

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു. ഹൈദരലി ശിഹാബ് തങ്ങളുടെ

Read more

എത്യോപ്യന്‍ പാത്രിയര്‍ക്കീസ് ആബൂനാ മെര്‍ക്കോറിയോസ് കാലം ചെയ്തു

മലങ്കര സഭയുടെ സഹോദരി സഭയായ എത്യോപ്യൻ ഓർത്തഡോക്സ് തെവോഹാദോ സഭയുടെ നാലാം പാത്രിയർകീസ് പരിശുദ്ധ ആബൂന മക്കാറിയോസ് ബാവ (84) കാലം ചെയ്തു. എത്യോപ്യന്‍ സഭയിലെ രണ്ടു

Read more

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ 2022 – കോലഞ്ചേരി – ഒരു തിരിഞ്ഞ് നോട്ടം

2022 ഫെബ്രുവരിയിൽ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ കോലഞ്ചേരിയിൽ നടത്തുന്നതിനായിട്ടുള്ള പരി. എപ്പിസ്കോപ്പൽ സിനഡിന്റെ ശുപാർശ മാനേജിങ് കമ്മിറ്റി അംഗീകരിച്ച നിമിഷം മുതൽ കോലഞ്ചേരിയ്ക്കും പ്രത്യേകാൽ കണ്ടനാട്

Read more

യുക്രെയിന്‍ സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം – പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ഫെബ്രുവരി 22 മുതല്‍ നടന്നുവന്ന പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സമാപിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ

Read more

മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് 7 പുതിയ മെത്രാപ്പോലീത്തമാർ; തിരഞ്ഞെടുത്തത് മലങ്കര അസോസിയേഷനിൽ

കോലഞ്ചേരി∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്കു ഏഴു പുതിയ മെത്രാപ്പോലീത്തമാർ. മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനാണ് ഏഴു വൈദികരെ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ഫാ. എബ്രഹാം തോമസ്,

Read more

പുതുചരിത്രം രചിച്ച് മലങ്കര അസോസിയേഷൻ ; 7 പേരെ തിരഞ്ഞെടുക്കണം: ബാവാ

ഓൺലൈൻ വോട്ടിങ് മലങ്കര സഭയുടെ ചരിത്രത്തിൽ ആദ്യം കോലഞ്ചേരി: ഏഴു ബിഷപ്പുമാരെ തിരഞ്ഞെടുക്കുന്നതിനായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പള്ളി പ്രതിപുരുഷ യോഗമായ മലങ്കര സുറിയാനി ക്രിസ്ത്യാനി

Read more

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ നാളെ; രജിസ്ട്രേഷൻ ഇന്ന് 5 മണി (IST) മുതൽ.

7 മെത്രാപ്പോലീത്താമാരെ തെരഞ്ഞെടുക്കുന്നതിന് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ നാളെ കോലഞ്ചേരിയില്‍ ചേരും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക്

Read more

മലങ്കര അസോസിയേഷൻ: കോലഞ്ചേരിയിൽ തയ്യാറെടുപ്പുകൾ പൂർത്തിയാകുന്നു

കോലഞ്ചേരി: ഓർത്തഡോക്സ്‌ സഭാ വിശ്വാസികളുടെ പാർലമെന്റ് എന്നറിയപ്പെടുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസ്സിയേഷൻ സമ്മേളിക്കുന്ന കോലഞ്ചേരി പള്ളിയും പ്രദേശങ്ങളും അക്ഷരാർത്ഥത്തിൽ ഒരുങ്ങി കഴിഞ്ഞു. ഏഴ് മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുക

Read more

മലങ്കര അസോസിയേഷന്‍: നാളെ പതാക ഉയര്‍ത്തും

കോട്ടയം: ഫെബ്രുവരി 25-ന് കോലഞ്ചേരിയില്‍ നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ പ്രാരംഭമായി നാളെ (24.02.2022) ഉച്ചക്ക് 2.45 ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍

Read more

വല്ലഭാ !! വല്ലാത്തൊന്നും വേണ്ടേ …

എഡിറ്റോറിയൽ : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, മേല്പട്ടസ്ഥാന നിയോഗത്തിലേക്ക് ഏഴു പേരെ തെരഞ്ഞെടുക്കുന്നതിനായി മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം 2022 ഫെബ്രുവരി 25-ന് കോലഞ്ചേരി

Read more

മലങ്കര അസോസിയേഷന്‍: മുഖ്യ വരണാധികാരി ചുമതലയേറ്റു

കോലഞ്ചേരി: ഫെബ്രുവരി 25-ന് ചേരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ മുഖ്യവരണാധികാരിയായ ഡോ. സി.കെ. മാത്യു ഐ.എ.എസ്. കോലഞ്ചേരിയില്‍ എത്തി ചുമതലയേറ്റു. അസോസിയേഷന്റെ നടത്തിപ്പ് സംബന്ധിച്ച ക്രമീകരണങ്ങള്‍

Read more

ശുഭമൊടുപോവീന്‍, വാതിലടച്ചിടുവീന്‍….

കഴിഞ്ഞ മെത്രാന്‍ തിരഞ്ഞെടുപ്പുകളില്‍ ഉണ്ടായ അനഭിമതകരമായ പ്രവണതകള്‍ക്ക് തടയിടാനാണ് 2022-ലെ തിരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ടം കര്‍ശനമാക്കിയത്. ഏതെങ്കിലും തരത്തില്‍ നേരിട്ടോ സാമൂഹ്യമാദ്ധ്യമങ്ങള്‍ വഴിയോ ഏജന്റുമാര്‍ മുഖാന്തിരമോ പ്രചരണം നടത്തുകയോ

Read more

മലങ്കര അസോസിയേഷന്‍ അജണ്ട പ്രസിദ്ധീകരിച്ചു.

കോലഞ്ചേരി: മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗത്തിന്റെ അജണ്ട യോഗ സ്ഥലമായ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് ദേവാലയ അങ്കണത്തിലുളള ബസേലിയോസ് പൗലോസ് പ്രഥമന്‍

Read more
error: Thank you for visiting : www.ovsonline.in