വടക്കേന്ത്യയിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തം ; ക്രൂരതയെന്ന് ഓർത്തഡോക്സ് സഭ
പത്തനംതിട്ട: മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് ഛത്തീസ്ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റുചെയ്തതിൽ ആശങ്കയും പ്രതിഷേധവുമുണ്ടെന്നും തീവ്രവാത സ്വഭാവമുള്ള സംഘടനകളുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ വച്ച് ആൾക്കൂട്ട
Read more