OVS – Latest News

OVS - Latest NewsOVS-Kerala News

ഹൈകോടതി പോലീസിനെതിരെ കോടതി അലക്ഷ്യ നടപടികൾ ആരംഭിച്ചു

മൂവാറ്റുപുഴ: പുളിന്താനം സെൻ്റ് ജോൺസ് ബസ്ഫാഗെ ഓർത്തഡോക്സ് സുറിയാനിപ്പളളിയെ സംബന്ധിച്ച് കേരളാ ഹൈക്കോടതിയിൽ നിന്നുണ്ടായിട്ടുള്ള പോലീസ് സംരക്ഷണ ഉത്തരവ് നടപ്പാക്കാത്തതിന് എതിരെ പള്ളി വികാരി ചെനയപ്പിള്ളിൽ ഐസക്ക്

Read More
OVS - Latest NewsOVS-Kerala News

അടൂർ മെത്രാപ്പോലീത്തായുടെ ഡ്രൈവറിന്റെ ആക്രമണത്തിൽ പ്രതിക്ഷേധം ശക്തം.

അടൂർ:- എം ഒ സി കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ കീഴിൽ വരുന്ന സ്ഥാപനങ്ങളിലെ അനധികൃത നിയമനങ്ങളിൽ പരാതി ബോധിപ്പിക്കാനെത്തിയ അത്മായരെ സ്വന്തം ഡ്രൈവറെ ഉപയോഗിച്ച് ആക്രമിക്കാനും, അസഭ്യം പറയാനും

Read More
EditorialOVS - Latest News

വിധേയത്വമുള്ള കൈമുത്തിന്റെ കാലം അവസാനിക്കും… അനീതിക്കെതിരെ കൈകൾ ചൂണ്ടപ്പെടും.

മലങ്കര സഭയുടെ കോർപ്പറേറ്റ് കോളേജുകളുടെ, ഒഴിവ് വരുന്ന, അനദ്ധ്യാപക നിയമനങ്ങളിലേക്ക് നടത്തിയ ഇന്റർവ്യൂവിനെ തുടർന്ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ്, മലങ്കര സഭയുടെയും നസ്രാണി സമുദായത്തിന്റെയും ഭാവിയെപറ്റി ചിന്തയുള്ള

Read More
OVS - Latest NewsOVS-Pravasi News

കുവൈറ്റ് പഴയപള്ളിയുടെ നവതിയോട് അനുബന്ധിചുള്ള ലോഗോ പ്രകാശനം ചെയ്തു.

കുവൈറ്റ്: മലങ്കര ഓർത്തഡോക്സ് സഭയുടെ പൈതൃകം ഉൾക്കൊണ്ട് കൊണ്ട് കുവൈറ്റിന്റെ മണ്ണിൽ രൂപീകൃതമായ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പഴയപള്ളിയുടെ നവതിയോട് അനുബന്ധിച്ചുള്ള ലോഗോ നവതി ജനറൽ

Read More
Departed Spiritual FathersOVS - ArticlesOVS - Latest News

ഔഗേന്‍ പ്രഥമന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ദേവലോകം അരമന ചാപ്പലില്‍

ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവായുടെ 48-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ഡിസംബര്‍ 7,8 തീയതികളില്‍ ആചരിക്കും. 7-ാം തീയതി വ്യാഴാഴ്ച്ച

Read More
OVS - ArticlesOVS - Latest News

മോഹങ്ങള്‍ മരവിച്ചു… മോതിരക്കൈ മുരടിച്ചു…

ബ്രിട്ടീഷ് ഭരണത്തിനു കീഴില്‍ ‘ഇന്ത്യ’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഭൂവിഭാഗത്തെ ‘പാകിസ്താന്‍’ എന്നും ‘ഹിന്തുസ്ഥാന്‍’ എന്നും രണ്ടായി വിഭജിക്കണമെന്നത് പാകിസ്താന്‍ നേതാക്കളായ മഹമ്മദാലി ജിന്ന മുതലായവരുടെ ആവശ്യമായിരുന്നു.

Read More
OVS - Latest NewsOVS-Kerala News

അഖില മലങ്കര പ്രാർത്ഥനാ യോഗം North Central Zone മീറ്റിംഗും പ്രാർത്ഥനാ വാരാചരണത്തിന്റെ കേന്ദ്രതല ഉദ്ഘാടനവും

അഖില മലങ്കര പ്രാർത്ഥനാ യോഗം North Central Zone മീറ്റിംഗും പ്രാർത്ഥനാ വാരാചരണത്തിന്റെ കേന്ദ്രതല ഉദ്ഘാടനവും , അഭിവന്ദ്യ മാത്യൂസ് മാർ തേവോദോസിയോസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ ,02/12/23

Read More
OVS - ArticlesOVS - Latest NewsSAINTS

സാന്താക്ലോസിന്റെ തിരുശേഷിപ്പ് കേരളത്തില്‍ – ഇടവക ഇംഗ്ലണ്ടിലും

ക്രിസ്തുമസ് കാലത്ത് ലോകമെമ്പാടുമുള്ള കുട്ടികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു കഥാപാത്രമുണ്ട്. തങ്ങള്‍ക്കുള്ള സമ്മാനപ്പൊതികളുമായി ക്രിസ്തുമസ് രാത്രിയിലെത്തുന്ന നരച്ച താടിയും ചുവന്ന മേലങ്കിയുമുള്ള സാന്റാക്ലോസ് എന്ന ക്രിസ്തുമസ്

Read More
OVS - Latest NewsOVS-Kerala News

പാവപ്പെട്ട യുവതികളുടെ വിവാഹത്തിനായി സ്വർണ്ണാഭരണങ്ങൾ നൽകി സിങ്കപ്പൂർ സ്വദേശികളായ ദമ്പതികൾ മാതൃകയാകുന്നു

കോട്ടയം :- മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വിവാഹ സഹായ സമിതിയുടെ നേതൃത്വത്തിൽ ജാതി മത ഭേദമന്യേ നിർദ്ധനരായ യുവതികളുടെ വിവാഹത്തിന് സഹായം നൽകുന്നതിന് വേണ്ടി മലങ്കര

Read More
Ancient ParishesOVS - ArticlesOVS - Latest News

പരിശുദ്ധ മാർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമായ പള്ളികൾ – ഒരു അവലോകനം

പരിശുദ്ധ മാര്‍ത്തോമാ ശ്ലീഹായാല്‍ സ്ഥാപിതമായ പള്ളികള്‍ എന്ന് വിശ്വസിക്കപ്പെടുന്ന പള്ളികളിലൂടെ 1873 -ല്‍ പാശ്ചാത്യ ചരിത്രകാരനായിരുന്നു തോമസ് വൈറ്റ്ഹൗസ് കേരളത്തിലെ ക്രൈസ്തവ സഭയുടെ ചരിത്രത്തെ കുറിച്ച് എഴുതിയ

Read More
OVS - Latest NewsOVS-Kerala News

ഓ വി സ് നിർമ്മിച്ച ആറാംകൽപനയിലെ നായക കഥാപാത്രം – വിനോദ് തോമസ് ഇനി ഓർമ്മ

മനുഷ്യസ്നേഹിയായ കലാകാരൻ, ജന്മംകൊണ്ട് ഓർത്തഡോക്സ് സഭാംഗമായ വിനോദ് തോമസ് , ജാതി മത ഭേദമെന്യേ അമ്പലങ്ങളിലും, പള്ളികളിലും, മോസ്കുകളിലും പ്രാർത്ഥനകൾ നടത്തി ഒരു സർവ്വമത വിശ്വാസിയായി ജീവിച്ചു,

Read More
OVS - Latest NewsOVS-Kerala News

വിദ്യാർത്ഥിപ്രസ്ഥാനം 114 മത് വാർഷിക കോൺഫറൻസ് പത്തനംതിട്ടയിൽ

മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ ക്രൈസ്തവ വിദ്യാർത്ഥിപ്രസ്ഥാനം (എം.ജി.ഒ.സി.എസ്.എം) 114 മത് വാർഷിക കോൺഫറൻസ് തുമ്പമൺ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ വച്ച് ഡിസംബർ 26 മുതൽ

Read More
Outside KeralaOVS - Latest News

പെരമ്പുർ സെൻറ്‌ ഗ്രീഗോറിയോസ് ഇടവക പെരുന്നാൾ

പെരമ്പുർ സെൻറ്‌ ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ ഇടവകയുടെ പെരുന്നാൾ നവംബർ 10, 11, 12 തീയതികളിൽ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവറുഗീസ്‌ മാർ ഫിലക്സിനോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ

Read More
OVS - Latest NewsOVS-Pravasi News

സിഡ്‌നി സെന്റ് മേരീസ് ചർച്ച് ഗാൽസ്റ്റണിൽ സ്വന്തം ദേവാലയത്തിലേക്ക്.

ഗാൽസ്റ്റൺ, സിഡ്‌നി: സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ച് സിഡ്‌നി (SMIOC Sydney) അംഗങ്ങളുടെ ഹൃദയങ്ങളിൽ സന്തോഷവും പ്രതീക്ഷയും നിറഞ്ഞ നിമിഷങ്ങളാണ്. ഇടവക പുതിയ ആരാധനാലയത്തിലേക്ക് 2023

Read More
OVS - Latest NewsOVS-Kerala News

സംഹാര സംസ്‌കാരത്തില്‍നിന്നും സംരക്ഷണ സംസ്‌കാരത്തിലേക്ക് നാം വളരണം – പരിശുദ്ധ കാതോലിക്കാ ബാവാ

പരുമല : സംഹാര സംസ്‌കാരത്തില്‍നിന്നും സംരക്ഷണ സംസ്‌കാരത്തിലേക്ക് നാം വളരണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വിവാഹ ധനസഹായ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ

Read More