വന്യ ജീവി ആക്രമണം ; വനം വകുപ്പിന്റേത് നിരുത്തരവാദപരമായ പെരുമാറ്റം
വയനാട് : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനിടെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ സുൽത്താൻ – ബത്തേരി ഭദ്രാസനം. വന്യജീവി ആക്രമണം തുടരുന്നതിലാണ് ഓർത്തഡോക്സ് സഭ സുൽത്താൻ ബത്തേരി
Read more