ലഹരിയുടെ ഉപയോഗ വര്‍ദ്ധനവിനെതിരെ യുവജനങ്ങള്‍ അണിചേരണം – ചാണ്ടി ഉമ്മന്‍ MLA
പരുമല – ലഹരിയുടെ ഉപയോഗ വര്‍ദ്ധനവിനെതിരെ യുവജനങ്ങള്‍ അണിചേരണമെന്ന് ചാണ്ടി ഉമ്മന്‍ MLA പറഞ്ഞു. ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പരുമലയില്‍ നടന്ന യുവജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു
Read More