OVS – Latest News

Outside KeralaOVS - Latest News

CMAI യുടെ റീജിയണൽ സെക്രട്ടറിയായി റവ. ഫാ എബി എം ചാക്കോ തിരഞ്ഞെടുക്കപ്പെട്ടു.

ക്രിസ്ത്യൻ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (CMAI) ചെന്നൈ/ പോണ്ടിച്ചേരി റീജിയണൽ സെക്രട്ടറിയായി റവ. ഫാ എബി എം ചാക്കോ തിരഞ്ഞെടുക്കപ്പെട്ടു. CMAI യുടെ ബൈയിനിയൽ സമ്മേളനത്തിൽ

Read more
OVS - ArticlesOVS - Latest News

തണ്ടിനോടിത്രയെങ്കില്‍ മെത്രാനോടെത്ര?

1653-ലെ കൂനന്‍ കുരിശു സത്യത്തിനു ശേഷമുള്ള കാലം. റോമന്‍ കത്തോലിക്കാ നുകം പറിച്ചെറിഞ്ഞ മലങ്കര നസ്രാണികളെ എങ്ങനയും കീഴ്‌പ്പെടുത്തുക എന്ന ദൗത്യവുമായി റോം അയച്ച ജോസഫ് സെബസ്താനി

Read more
EditorialOVS - ArticlesOVS - Latest News

സഭയുടെ പുത്രന്മാർക്കും ജനാധിപത്യത്തിനും എതിരായ അന്യായ നിലപാട്

കേരള രാഷ്ട്രീയത്തിലെ സമീപകാല സംഭവവികാസങ്ങൾ പാർട്ടി അച്ചടക്കമെന്ന പേരിൽ മതപരമായ തിരിച്ചറിയലിന്മേൽ അന്യായമായ വേർതിരിവ് നടപ്പിലാക്കുന്ന അവസ്ഥയെ വെളിവാക്കുന്നു. ഓർത്തഡോക്സ് സഭാംഗം ആണെന്ന കാരണം പറഞ്ഞ് യുവജന

Read more
OVS - Latest NewsOVS-Kerala News

സഭ തർക്കത്തിൽ വിധി നടത്തിപ്പിന്റെ ഉത്തമ മാതൃക ; നശിച്ച ചാത്തമറ്റം കർമ്മേൽ പള്ളി പുന:ർനിർമ്മിച്ചു

കോതമംഗലം: വ്യവഹാരങ്ങളുടെ ഇരുളിൽ നിന്ന് നീതിയുടെ വെളിച്ചത്തിലേക്ക് പ്രവേശിക്കുകയാണ് ചാത്തമറ്റത്തെ ഓർത്തഡോക്സ്‌ സഭാ വിശ്വാസികൾ.സഭാ തർക്കത്തിൽ പൂർണ്ണമായും ജീർണ്ണാവസ്ഥയിലായി നശിച്ചു പോയ ദേവാലയമാണ് ഓർത്തഡോക്സ്‌ സഭയ്ക്ക് ലഭിച്ച

Read more
OVS - Latest NewsOVS-Kerala News

യാക്കോബായ വിഭാഗത്തിന് തിരിച്ചടി ; മത സ്പർദ്ധ വളർത്തുന്ന വ്യാജ പേജുകളിൽ ഒന്നിന് പൂട്ട്

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്കും, സഭയുടെ പരമാധ്യക്ഷനുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ പ്രചരിപ്പിച്ച വ്യാജ ഫെയ്സ്ബുക്ക് പേജിനെതിരെ നടപടി സ്വീകരിച്ച് കേരള പോലീസ്. ഓർത്തഡോക്സ് വിശ്വാസ

Read more
OVS - Latest NewsOVS-Kerala News

പരുമല പെരുന്നാൾ : തീർത്ഥാടന വാരാഘോഷത്തിന് തുടക്കം കുറിക്കാൻ ഗവർണ്ണരെത്തും

തിരുവനന്തപുരം : പ്രസിദ്ധമായ പരുമല പെരുന്നാളിനോട് അനുബന്ധിച്ചു തീർത്ഥാടനവാരാഘോഷം ഉദ്ഘാടനം ചെയ്യുന്നതിന് ബഹു. കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് എത്തും. അർലേകറിനെ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ

Read more
Ancient ParishesOVS - Latest NewsOVS-Kerala NewsSAINTSTrue Faith

പ്രസിദ്ധമായ പഴഞ്ഞി പള്ളി പെരുന്നാൾ 26 ന് കൊടിയേറും

തൃശ്ശൂർ: ‘പഴഞ്ഞി മുത്തപ്പന്റെ പള്ളി’ എന്നറിയപ്പെടുന്ന ഓർത്തഡോക്സ്‌ സഭ കുന്നംകുളം ഭദ്രാസനത്തിലെ പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ പള്ളിയിൽ പ്രസിദ്ധമായ പെരുന്നാളിന് ഒരുക്കങ്ങൾ ആരംഭിച്ചു.എൽദോ മാർ

Read more
OVS - Latest NewsOVS-Kerala News

തൃക്കുന്നത്ത് സെമിനാരിയിൽ സംയുക്ത ഓർമ്മപ്പെരുന്നാൾ

ആലുവ : ഓർത്തഡോക്സ്‌ സഭയുടെ അങ്കമാലി ഭദ്രാസന ആസ്ഥാനമായ തൃക്കുന്നത്ത് സെമിനാരിയിൽ കാലം ചെയ്ത പിതാക്കന്മാരുടെ ഓർമ്മപ്പെരുന്നാൾ സംയുക്തമായി ആചരിക്കുന്നു.ഡോ.ഫിലിപ്പോസ് മാർ തെയോഫിലോസ് തിരുമേനിയുടെ 28 –

Read more
OVS - Latest NewsOVS-Kerala News

നാലുന്നാക്കല്‍ പള്ളിയിൽ സമാന്തര ഭരണത്തിന് കുരുക്ക്

1934-ലെ ഭരണഘടനയ്ക്ക് അനുസൃതമായി ഭരിക്കപ്പെടണമെന്നും, വികാരിമാരെ നിയമിക്കുന്നതിന് പൗരസ്ത്യ കാതോലിക്കായായും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ ബാവ , ബാവായാല്‍ നിയമിക്കപ്പെടുന്ന മെത്രാപ്പോലീത്താമാര്‍ക്കോ

Read more
OVS - Latest NewsOVS-Kerala News

പിറവത്ത് ഇനി ആരും ഉച്ചപട്ടിണി കിടക്കേണ്ട ; മികച്ച ഇടപെടലുമായി വലിയ പള്ളി

പിറവം സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ വലിയ പള്ളിയിൽ അന്നദാനം പദ്ധതി ഇന്നുമുതൽ ആരംഭിച്ചു. നിർധനരും രോഗികളുമടക്കം ഉച്ചക്ക് ഭക്ഷണം കിട്ടാത്തവർക്കെല്ലാം വലിയ പള്ളിയിൽ നിന്ന് ഉച്ചഭക്ഷണം

Read more
OVS - Latest NewsOVS-Kerala News

ഓർത്തഡോക്സ്‌ യുവജന പ്രസ്ഥാനം യുവജന വാരാഘോഷത്തിന് തുടക്കമായി

ചെങ്ങന്നൂർ: ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 7 വരെ സംഘടിപ്പിക്കുന്ന കേന്ദ്രതല യുവജനവാരാഘോഷ ഉദ്ഘാടന സമ്മേളനം ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ

Read more
OVS - Latest NewsOVS-Kerala News

പഴയ സെമിനാരി ഓണാഘോഷം കളറായി ; വിശദീകരണക്കുറുപ്പുമായി വൈസ് പ്രസിഡന്റ്

കോട്ടയം :മലങ്കര സഭയുടെ കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ നടന്ന ഓണാഘോഷം ഓണാഘോഷം സംബന്ധിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ സാമൂഹിക മാധ്യമ കൂട്ടായ്മകളിൽ നടക്കുകയാണ്.വിവാദത്തിൽ പഴയ സെമിനാരി

Read more
OVS - Latest NewsOVS-Kerala News

ഓടക്കാലി പള്ളി: മൃതദേഹം വെച്ച് വിലപേശലിന് തയ്യാറാകാതെ ഓർത്തഡോക്സ്‌ സഭാ

കോതമംഗലം: അങ്കമാലി ഭദ്രാസനത്തിൽപ്പെട്ട ഓടക്കാലി സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളി ഇടവകാംഗമായ സഭാ വിശ്വാസിയുടെ ശവ സംസ്കാരച്ചടങ്ങുകൾ സമാധാനപരമായി നടന്നു.യാക്കോബായ പക്ഷം കയ്യേറിയ ദേവാലയത്തിൽ ഓർത്തഡോക്സ്‌ സഭാ

Read more
OVS - Latest NewsOVS-Kerala News

ഓർത്തഡോക്സ് സഭാ വിശ്വാസിയുടെ ശവ സംസ്കാരം തടയാൻ യാക്കോബായ ഗൂഢനീക്കം പൊളിഞ്ഞു

കൊച്ചി : സഭാതർക്കം നിലനിൽക്കുന്ന മലങ്കരസഭയുടെ ഓടയ്ക്കാലി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗം പി.ജി.ഇട്ടീരയുടെ സംസ്ക്കാരച്ചടങ്ങിൽ ക്രമസമാധാനപ്രശ്നം ഉണ്ടാകരുതെന്ന് പോലീസിന് ഹൈക്കോടതി നിർദേശം. സംസ്ക്കാരച്ചടങ്ങുകൾ മലങ്കര

Read more
OVS - Latest NewsOVS-Kerala News

കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ യാക്കോബായ ശ്രമം ; വ്യാജ പ്രചരണത്തിനെതിരെ പരാതി

കോട്ടയം : പാലക്കാട് എം.എൽ.എ ശ്രീ.രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വാർത്തകളിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ പ്രതികരിച്ചു എന്ന പ്രതീതി ജനിപ്പിക്കുന്ന വ്യാജ പോസ്റ്റർ നിർമ്മിക്കുകയും, അത്

Read more
error: Thank you for visiting : www.ovsonline.in