കുസ്തന്തീനോസ് ചക്രവർത്തിയും മാതാവ് ഹെലനീ രാജ്ഞിയും – ഒരു ലഘു ചരിത്രം

മഹാനായ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ അമ്മയും റോമൻ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്നു ഹെലനീ എന്നറിയപ്പെടുന്ന ഹെലേന. ഹെലീനയുടെ ആദ്യകാല ജീവിതത്തെക്കുറിച്ച് ചരിത്രരേഖകളിൽ കൂടുതൽ പരമാർശിക്കുന്നില്ല. എന്നാൽ അവൾ ഏഷ്യാമൈനറിലെ ഡ്രെപാനം

Read more

മേടം മൂന്നോടിരുപതോ നാലോടിരുപതോ?

മേടം നാലോടിരുപതു തന്നിൽ… എന്നാരംഭിച്ചിരുന്ന മാർ ഗീവറുഗീസ് സഹദായുടെ പെരുന്നാൾ ദിവസത്തിലെ ഹൂത്തോമോ പ്രസിദ്ധമായ ഒന്നാണ്. എന്നാൽ കുറച്ച് വർഷങ്ങളായി മേടം മൂന്നോടിരുപതു തന്നിൽ… എന്ന രീതിയാണ്

Read more

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ 2022 – കോലഞ്ചേരി – ഒരു തിരിഞ്ഞ് നോട്ടം

2022 ഫെബ്രുവരിയിൽ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ കോലഞ്ചേരിയിൽ നടത്തുന്നതിനായിട്ടുള്ള പരി. എപ്പിസ്കോപ്പൽ സിനഡിന്റെ ശുപാർശ മാനേജിങ് കമ്മിറ്റി അംഗീകരിച്ച നിമിഷം മുതൽ കോലഞ്ചേരിയ്ക്കും പ്രത്യേകാൽ കണ്ടനാട്

Read more

വല്ലഭാ !! വല്ലാത്തൊന്നും വേണ്ടേ …

എഡിറ്റോറിയൽ : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, മേല്പട്ടസ്ഥാന നിയോഗത്തിലേക്ക് ഏഴു പേരെ തെരഞ്ഞെടുക്കുന്നതിനായി മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം 2022 ഫെബ്രുവരി 25-ന് കോലഞ്ചേരി

Read more

ശുഭമൊടുപോവീന്‍, വാതിലടച്ചിടുവീന്‍….

കഴിഞ്ഞ മെത്രാന്‍ തിരഞ്ഞെടുപ്പുകളില്‍ ഉണ്ടായ അനഭിമതകരമായ പ്രവണതകള്‍ക്ക് തടയിടാനാണ് 2022-ലെ തിരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ടം കര്‍ശനമാക്കിയത്. ഏതെങ്കിലും തരത്തില്‍ നേരിട്ടോ സാമൂഹ്യമാദ്ധ്യമങ്ങള്‍ വഴിയോ ഏജന്റുമാര്‍ മുഖാന്തിരമോ പ്രചരണം നടത്തുകയോ

Read more

…വല്ലാമക്കളിലില്ലാമക്കളി- തെല്ലാവര്‍ക്കും സമ്മതമല്ലോ…

മലങ്കരസഭയ്ക്ക് ഏഴു മെത്രാന്മാരെ തിരഞ്ഞെടുക്കുവാനുള്ള നടപടിക്രമങ്ങള്‍ ഏതാണ്ട് അവസാന ഘട്ടത്തിലാണ്. 2022 ഫെബ്രുവരി 25-ന് കോലഞ്ചേരിയില്‍ ചേരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിലും അതിന്റെ ഓണ്‍ലൈന്‍ ഉപഘടകങ്ങളിലും

Read more

ഒരുവന്‍ അദ്ധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കില്‍…

പ. പൗലൂസ് ശ്ലീഹാ താന്‍ സഭാദ്ധ്യക്ഷനായി വാഴിച്ച തീമോഥിയോസിന് എഴുതിയ രണ്ട് ലേഖനങ്ങളുണ്ട്. ഇവയില്‍ ഒന്നാം ലേഖനം മൂന്നാം അദ്ധ്യായത്തിലാണ് സഭാദ്ധ്യക്ഷന്മാരുടെ ഗുണഗണങ്ങള്‍ നിര്‍ണയിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് പൂര്‍ണ്ണശെമ്മാശന്‍

Read more

എന്താണ് ഈ റീത്തുകള്‍. ആരാണ് ഈ റീത്തുകള്‍ സ്ഥാപിച്ചത്.

24 റീത്തുകളുടെ കൂട്ടായ്മയാണ് കത്തോലിക്ക സഭ എന്ന ഒരു അവകാശവാദം പലപ്പോളായി നമ്മള്‍ കേള്‍ക്കാറുണ്ട്. എന്താണ് ഈ റീത്തുകള്‍. ആരാണ് ഈ റീത്തുകള്‍ സ്ഥാപിച്ചത്. റീത്ത് പ്രസ്ഥാനങ്ങളുടെ

Read more

പിണ്ടി പെരുന്നാൾ

ആദ്യ നൂറ്റാണ്ടുകളിൽ ക്രിസ്തുദേവന്റെ ജനനവും മാമോദീസായും ഒരുമിച്ചു ഒറ്റദിവസമായിട്ടാണ് ജനുവരി ആറാം തിയ്യതി ആചരിച്ചു വന്നിരുന്നത്. നാലാം നൂറ്റാണ്ടിൽ പാശ്ചാത്യർ ഡിസംബർ 25 നെ ജനനപെരുന്നാൾ ദിവസമായി

Read more

രക്തസാക്ഷിയായ പൊന്നോടൊത്ത് മത്തായി കത്തനാര്‍

അന്ത്യോഖ്യന്‍ ആധിപത്യ ശ്രമത്തിനെതിരെ ഒരു ശതാബ്ദക്കാലമായി മലങ്കരയില്‍ നടന്നുവന്ന സ്വാതന്ത്ര്യ സമരത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ചവര്‍ എന്നും സ്മരണയില്‍ തങ്ങി നില്‍ക്കുന്നുണ്ട്. അത്മായക്കാരുടെ ഗണത്തില്‍ വട്ടശ്ശേരില്‍ തിരുമേനിയുടെ അംഗരക്ഷകനായിരിക്കെ

Read more

സഭ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തണമോ?

ഈ ചോദ്യം അടുത്തിടെ സഭയുടെ ഒരു ഉന്നത കേന്ദ്രത്തിൽ നിന്നും ഉയർന്നത് അൽപം അത്ഭുതത്തോടെയും അതിലേറെ ആശങ്കയോടെയുമാണ് കേൾക്കാൻ ഇടയായത്. ആശങ്ക എന്തുകൊണ്ട് എന്നു ചോദിച്ചാൽ സഭയുടെ

Read more

പ്രതിസന്ധികളിലെ പ്രകാശഗോപുരം; പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവാ വിടവാങ്ങിയിട്ട് കാൽ നൂറ്റാണ്ട്

തികഞ്ഞ സ്നേഹാദരത്തോടെ മലങ്കര സഭ എക്കാലവും ഓർമിക്കുന്ന നാമമാണ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവായുടേത്. പ്രതിബന്ധങ്ങളിലും പ്രതിസന്ധികളിലും പ്രകാശഗോപുരങ്ങളെപ്പോലെ വർത്തിച്ച സഭാപിതാക്കന്മാരുടെ ഗണത്തിലേക്ക് സ്വന്തം

Read more

മാര്‍ അപ്രേമിന്റെ പ്രവചനം: ഇടവഴിക്കല്‍ കത്തനാരുടെ ദര്‍ശനം: നിവര്‍ത്തിയാക്കിയത്…….???

ക്രിസ്തുവര്‍ഷം 306 മുതല്‍ 373 വരെ ജീവിച്ചിരുന്ന സഭാപിതാവാണ് സുറിയാനിക്കാരന്‍ അപ്രേം (Ephrem the Syrian) എന്നറിയപ്പെടുന്ന മാര്‍ അപ്രേം. ദൈവദത്തമായ സുന്ദര ഭാഷാശൈലിയും, കവിയുടെ ഭാവനാസമ്പത്തും,

Read more

പിതാവേ! അവിടുത്തെ നാമത്തില്‍!! ഡോ. എം. കുര്യന്‍ തോമസ്

‘എടാ, എനിക്ക് അദ്ദേഹവുമായി പല കാര്യത്തിലും അഭിപ്രായ വിത്യാസമുണ്ട്. അത് ഞാന്‍ മുഖത്തുനോക്കി പറയുന്നുമുണ്ട്. പക്ഷേ അദ്ദേഹത്തിന് അകത്തോ പുറത്തോ ഒരു പ്രശ്‌നം ഉണ്ടായാല്‍ ഞാന്‍ അദ്ദേഹത്തെ

Read more

നീതിയുടെ കാവലാൾ മലങ്കരസഭയുടെ അമരത്ത്

മലങ്കര സഭയുടെ പരമാധ്യക്ഷനായി പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവയായി അഭിഷേകം ചെയ്യപ്പെട്ടപ്പോൾ സാധാരണ വിശ്വാസ സമൂഹത്തിനു വലിയ പ്രതീക്ഷയാണ് ഉളവായിരിക്കുന്നത്. നീതിക്കുവേണ്ടി അനേകം

Read more