നിലപാട് വ്യക്തമാക്കേണ്ടത് യാക്കോബായ സഭ: പരി. കാതോലിക്കാ ബാവാ
കോട്ടയം :- കോടതിവിധിക്ക് അനുസൃതമായും സഭയുടെ ഭരണഘടനപ്രകാരവും പരിശുദ്ധ പാത്രിയർക്കീസ് ബാവായെ അംഗീകരിക്കാൻ ഓർത്തഡോക്സ് സഭ തയാറാണെന്നും ഇക്കാര്യം യാക്കോബായ സഭയെ അറിയിച്ചിട്ടുണ്ടെന്നും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ
Read more