ഞായര്‍ കര്‍ശന നിയന്ത്രണത്തില്‍ അയവ് വരുത്തണം: പരിശുദ്ധ കാതോലിക്കാ ബാവാ
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സഭയുടെ പൂര്‍ണ്ണമായ സഹകരണം ഉണ്ടാകുമെന്നും എന്നാല്‍ ഞായറാഴ്ച ആരാധനയില്‍ വിശ്വാസികള്‍ക്ക് ആര്‍ക്കും പങ്കെടുക്കുവാന്‍ കഴിയാത്ത സ്ഥിതിക്ക്
Read more