ചേപ്പാട് പള്ളി പൊളിക്കാൻ ഒരുങ്ങി അധികൃതർ; പ്രതിഷേധവുമായി വിശ്വാസി സമൂഹം
ഹൈവേ വികസനത്തിന്റെ പേരിൽ പൊളിക്കാനൊരുങ്ങുന്ന ചേപ്പാട് സെന്റ്. ജോർജ് ഓർത്തഡോക്സ് വലിയപ്പള്ളി സംരക്ഷിക്കണം എന്ന ആവശ്യം ശക്തമാകുന്നു. പുരാതന നിർമ്മിതികൾക്ക് ലോകം മുഴുവൻ പ്രാധാന്യം നൽകുമ്പോൾ ആയിരം
Read more