ലഹരിക്കെതിരെ ഓർത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ കേരളയാത്ര 4ന് കാസർഗോഡ് നിന്ന് തുടങ്ങുന്നു
കോട്ടയം : സമൂഹത്തിലും യുവാക്കളിലും വർധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണ യാത്രയുമായി ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം. ജൂലൈ 4ന് കാസർഗോഡ് നിന്നാരംഭിക്കുന്ന സന്ദേശയാത്ര 12ന് തിരുവനന്തപുരത്ത്
Read more