മാതാപിതാക്കൾ ബെസ്റ്റ് ഫ്രണ്ട്സാകണം ; അധ്യായന വർഷത്തിൽ കുരുന്നുകൾക്ക് ആശംസകളുമായി പരി.കാതോലിക്ക ബാവ
കോട്ടയം : അക്ഷരമുറ്റത്തേക്ക് പിച്ചവെക്കുന്ന കുരുന്നുകൾക്കും, പുതിയ ക്ലാസുകളിലേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്കും ആശംസകൾ നേർന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ
Read more